ചങ്ങനാശേരി: സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപകര്‍ക്ക് കെപിഎസ്ടിഎ ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി. എയിഡഡ് സ്കൂള്‍ അധ്യാപക ബാങ്ക് ഹാളില്‍ നടത്തിയ സമ്മേളനത്തില്‍ ജോമാന്‍ മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ആര്. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വര്‍ഗീസ് ആന്റണി വിരമിച്ച അധ്യാപകര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. സംസ്ഥാന നിര്‍വാഹക സമിതിയംഗം ബിനു ജോയി, എന്‍. വിനോദ്, റിന്‍സ് വര്‍ഗീസ്, അരുണ്‍ തോമസ്, ബിനു ബിനോജ്, ശോഭ ഡി., രമേശ് സി.എസ്., പ്രീതി എച്ച്. പിള്ള, അലക്സാണ്ടര്‍ കെ. വര്‍ഗീസ്, ബിജു ജോസഫ്, സിസ്റ്റര്‍ ജോയിസ്, വിനയ ജോസഫ്, എബി ടോം സിബി, ജോബ് ജോസഫ്, അശ്വതി എസ്,, ഡി. സത്യന്, എന്നിവര്‍ പ്രസംഗിച്ചു.