വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും
Saturday, March 25, 2023 11:04 PM IST
പാ​ലാ: ബൈ​ബി​ള്‍ പ്രീ​ച്ചേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു ര​ണ്ടു മു​ത​ല്‍ 4.15 വ​രെ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ സൗ​ഖ്യാ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും.​ബ്ര​ദ​ര്‍ കു​ര്യ​ന്‍ മാ​ളി​യേ​ക്ക​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഫാ.​ കു​ര്യ​ന്‍ മ​റ്റം ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.