വ​ല്യാ​ത്ത് കു​രി​ശു​പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍
Saturday, March 25, 2023 11:04 PM IST
ക​ട​നാ​ട്: വ​ല്യാ​ത്ത് കു​രി​ശു​പ​ള്ളി​യി​ല്‍ മാ​ര്‍ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ള്‍ 31ന് ​ആ​ഘോ​ഷി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, അ​ഞ്ചി​ന് വ​ണ​ക്ക​മാ​സ പ്രാ​ര്‍​ഥ​ന, തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, 6.30 ന് ​സ​മാ​പ​നാ​ശീ​ര്‍​വാ​ദം, ഏ​ഴി​ന് ഗാ​ന​മേ​ള.