ജി-20 ഉച്ചകോടി : കോട്ടയം മെഡിക്കൽ കോളജിലും മുന്നൊരുക്കങ്ങൾ
Monday, March 27, 2023 12:14 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: കു​​മ​​ര​​ക​​ത്തു ന​​ട​​ക്കു​​ന്ന ജി-20 ​​ഉ​​ച്ച​​കോ​​ടി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​താ​​യി ആ​​ർ​​എം​​ഒ ഡോ.​ ​ലി​​ജോ മാ​​ത്യു പ​​റ​​ഞ്ഞു. ര​​ണ്ടു യൂ​​ണി​​റ്റ് മെ​​ഡി​​ക്ക​​ൽ സം​​ഘ​​ങ്ങ​​ളെ​​യാ​​ണ് ഇ​​തി​​നാ​​യി രൂ​​പീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.​
ഇ​​തി​​ൽ ഒ​​രു സം​​ഘം​​ഉ​​ച്ച​​കോ​​ടി ന​​ട​​ക്കു​​ന്ന വേ​​ദി​​ക്കു സ​​മീ​​പ​​ത്താ​​യി​​രി​​ക്കും. ​ഇ​​വി​​ടെ ഐ​​സി​​യു ആം​​ബു​​ല​​ൻ​​സു​​ക​​ളും സ​​ജ്ജീ​​ക​​രി​​ക്കും. മ​​റ്റൊ​​രു സം​​ഘ​​ത്തെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും സ​​ജ്ജീ​​ക​​രി​​ക്കും.​ ജ​​ന​​റ​​ൽ മെ​​ഡി​​സി​​ൻ, പ​​ൾ​​മ​​ണ​​റി മെ​​ഡി​​സി​​ൻ, കാ​​ർ​​ഡി​​യോ​​ള​​ജി, ജ​​ന​​റ​​ൽ സ​​ർ​​ജ​​റി ​തു​​ട​​ങ്ങി​​ എ​​ല്ലാ വി​​ഭാ​​ഗ​​ത്തി​​ലും പെ​​ട്ട​​വ​​കു​​പ്പ്ത​​ല​ മേ​​ധാ​​വി​​ക​​ൾ, യൂ​​ണി​​റ്റ് ചീ​​ഫു​​മാ​​ർ, അ​​സി​​സ്റ്റ​​ന്‍റ പ്ര​​ഫ​​സ​​ർ​​മാ​​ർ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന​​താ​​ണ് മെ​​ഡി​​ക്ക​​ൽ സം​​ഘാം​​ഗ​​ങ്ങ​​ൾ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള മ​​ഞ്ഞ മേ​​ഖ​​ല എ​​ല്ലാ വൈ​​ദ്യ സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളോ​​ടും കൂ​​ടി മു​​ൻ​​കൂ​​ട്ടി ത​​യാ​​റാ​​ക്കി വ​​യ്ക്കും.​ ഇ​​ന്‍റ​​ൻ​​സീ​​വ് കെ​​യ​​ർ യൂ​​ണി​​റ്റു​​ക​​ൾ പ്ര​​ത്യേ​​ക​​മാ​​യി നീ​​ക്കി വ​​യ്ക്കും. കാ​​ത്ത് ലാ​​ബ്, ശ​​സ്ത്ര​​ക്രീ​​യാ​​തി​​യ​​റ്റ​​റു​​ക​​ൾ എ​​ന്നി​​വ​​യും സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. മ​​റ്റു രോ​​ഗി​​ക​​ൾ​​ക്ക് ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കാ​​തെ ത​​ന്നെ​​യാ​​ണ് ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ.