ജാതി ഉന്മൂലന മതേതര കൺവൻഷൻ
Monday, March 27, 2023 12:16 AM IST
വൈ​​ക്കം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ​​മ​​ര​​ത്തി​​ന്‍റെ ശ​​താ​​ബ്ദി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു ജാ​​തി വ്യ​​വ​​സ്ഥ​​യ്ക്കെ​​തി​രേ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​ളെ ജാ​​തി ഉ​​ന്മൂ​ല​​ന മ​​തേ​​ത​​ര ക​​ൺ​​വ​​ൻ​​ഷ​​ൻ ന​​ട​​ക്കും. ക​​ൺ​​വ​​ൻ​​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യി നാ​ളെ ​രാ​​വി​​ലെ 10ന് ​​വൈ​​ക്കം വ്യാ​​പാ​​ര ഭ​​വ​​നി​​ൽ ന​​ട​​ക്കു​​ന്ന സെ​​മി​​നാ​​റി​​ൽ കെ.​​എ​​ൻ. രാ​​മ​​ച​​ന്ദ്ര​​ൻ, സു​​ദേ​​ഷ് എം. ​​ര​​ഘു, ഡോ.​​ടി.​​എ​​സ് ശ്യാം​​കു​​മാ​​ർ എ​​ന്നി​​വ​​ർ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തും.
ക​​ൺ​​വ​​ൻ​​ഷ​​നു ശേ​​ഷം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ബോ​​ട്ടു​​ജെ​​ട്ടി മൈ​​താ​​നി​​യി​​ൽ ചേ​​രു​​ന്ന സ​​ത്യ​​ഗ്ര​​ഹ സ്മൃ​​തി സം​​ഗ​​മം ക​​വി കു​​രീ​​പ്പു​​ഴ ശ്രീ​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ.​​എം. സ​​ലിം കു​​മാ​​ർ, കെ.​​എ​​ൻ. രാ​​മ​​ച​​ന്ദ്ര​​ൻ, പി.​​ഒ. ജോ​​ൺ, എം.​​കെ. ദാ​​സ​​ൻ, രാ​​ജ​​ഗോ​​പാ​​ൽ വാ​​ക​​ത്താ​​നം, ഡോ.​​എ​​സ്. സ​​രി​​ത് കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.