എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഹ​രി​തോ​ത്സ​വ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, March 27, 2023 11:30 PM IST
എ​ലി​ക്കു​ളം : എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഹ​രി​തോ​ത്സ​വ് 2023 മ​ന്ത്രി പി. ​പ്ര​സാ​ദ് ഇ​ന്നു രാ​വി​ലെ 11നു ​ഇ​ള​ങ്ങു​ളം ശ്രീ ​ധ​ര്‍​മ്മ ശാ​സ്താ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ല്‍ എ​ലി​ക്കു​ളം കൃ​ഷി ഭ​വ​ന്‍ മ​ന്ദി​രം ഉ​ദ്ഘാ​ട​നം, എ​ലി​ക്കു​ളം റൈ​സ് സ​മ​ര്‍​പ്പ​ണം, സ്റ്റു​ഡ​ന്‍റ്സ് ആ​ര്‍​മി ഉ​ദ്ഘാ​ട​നം, ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സ​മ​ര്‍​പ്പ​ണം, ഫെ​യ്‌​സ് ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ കു​രു​മു​ള​ക് ന​ഴ്‌​സ​റി ഉ​ദ്ഘാ​ട​നം, നെ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ആ​ദ​രം, കി​സാ​ന്‍ ഹെ​ല്‍​പ്പ് ഡ​സ്‌​ക് ഉ​ദ്ഘാ​ട​നം, കാ​ര്‍​ഷി​ക വി​പ​ണ​ന​മേ​ള, ഹ​രി​ത പ​ത്രി​ക പ്ര​കാ​ശ​നം എ​ന്നി​വ​യും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ഗീ​ത വ​ര്‍​ഗീ​സ്, എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​എ​ന്‍. ഗി​രീ​ഷ് കു​മാ​ര്‍, ജെ​സി ഷാ​ജ​ൻ, ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ൽ, എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ല്‍​വി വി​ല്‍​സ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബെ​റ്റി റോ​യി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സൂ​ര്യാ മോ​ൾ, ഷേ​ര്‍​ളി അ​ന്ത്യാം​കു​ളം, അ​ഖി​ല്‍ അ​പ്പു​ക്കു​ട്ട​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​ഫ. എം.​കെ രാ​ധാ​കൃ​ഷ്ണ​ൻ, ജോ​മോ​ള്‍ മാ​ത്യു, ഓ​യി​ല്‍ പാം ​മു​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​വി.​ബി ബി​നു, കാ​പ്‌​കോ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം.​രാ​ധാ​കൃ​ഷ്ണ​ൻ, കൃ​ഷി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ലി​സി ആ​ന്‍റ​ണി, റീ​ന വി ​ജോ​ണ്‍, കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ലെ​ന്‍​സി തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 9.30ന് ​പാ​ട്ടും പ​റ​ച്ചി​ലും നാ​ട​ന്‍ പാ​ട്ട് അ​വ​ത​ര​ണ​വും അ​ര​ങ്ങേ​റും.