ഇ​ന്ന​സെ​ന്‍റി​ന്‍റെ വി​യോ​ഗം വ​ലി​യ ന​ഷ്ടം: ഡോ. ​എ​ൻ. ജ​യ​രാ​ജ്
Monday, March 27, 2023 11:32 PM IST
പൊ​ൻ​കു​ന്നം: ഇ​ന്ന​സെ​ന്‍റി​ന്‍റെ വി​യോ​ഗം വ​ലി​യ ന​ഷ്ട​മാ​ണെ​ന്നു ചീഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ത​നി​ക്കു ചു​റ്റും ഒ​രു പ്ര​കാ​ശ​വ​ല​യം സൃ​ഷ്ടി​ക്കാ​നും അ​ത് മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ്ര​സ​രി​പ്പി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. കാ​ൻ​സ​ർ ബാ​ധി​ത​നാ​യ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ പ​ല​പ്പോ​ഴും രോ​ഗ​ബാ​ധി​ത​രാ​യ വ​ലി​യൊ​രു സ​മൂ​ഹ​ത്തി​ന് ആ​ശ്വാ​സ​മാ​യി​രു​ന്നു. അദ്ദേഹം പ​ക​ർ​ന്നാ​ടി​യ വേ​ഷ​ങ്ങ​ൾ​ക്ക് പ​ക​ര​ക്കാ​രി​ല്ല എ​ന്ന​ത് ഇ​ന്ന​സെ​ന്‍റി​ന്‍റെ വി​യോ​ഗം സൃ​ഷ്ടി​ക്കു​ന്ന ശു​ന്യ​ത​യു​ടെ ആ​ഴം വ​രും​കാ​ല സി​നി​മ​ക​ളി​ൽ കാ​ണാ​നാ​വു​മെ​ന്നും ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
പൊ​ൻ​കു​ന്നം: ഇ​ന്ന​സെ​ന്‍റി​ന്‍റെ വേ​ർ​പാ​ടി​ൽ കേ​ര​ള പ്ര​തി​ക​ര​ണ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ വി​ഴി​ക്കി​ത്തോ​ട്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ജു എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.