കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ന്നു
Monday, March 27, 2023 11:32 PM IST
ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച് ചി​​കി​​ത്സ തേ​​ടു​​ന്ന രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ചു​​തു​​ട​​ങ്ങി. നീ​​ണ്ട ഒ​​രു ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് രോ​​ഗി​​ക​​ൾ ചി​​കി​​ത്സ തേ​​ടി​​യെ​​ത്തു​​ന്ന​​ത്.
ക​​ഴി​​ഞ്ഞ ദി​​വ​​സം​​വ​​രെ നാ​​ല് കോ​​വി​​ഡ് രോ​​ഗി​​ക​​ളാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​ന്ന​​ലെ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ഏ​​ഴാ​​യി വ​​ർ​​ധി​​ച്ചു. ഏ​​ഴ് കോ​​വി​​ഡ് രോ​​ഗി​​ക​​ളി​​ൽ നാ​​ലു​​പേ​​ർ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗം കെ​​ട്ടി​​ട​​ത്തി​​ന്‍റെ മു​​ക​​ളി​​ൽ കോ​​വി​​ഡ് വാ​​ർ​​ഡി​​ലും മൂ​​ന്നു പേ​​ർ ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​ണു ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന​​ത്.
കോ​​വി​​ഡ് വ്യാ​​പ​​നം കൂ​​ടി വ​​രു​​ന്ന​​തി​​ന്‍റെ ല​​ക്ഷ​​ണ​​മാ​​ണ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു മു​​മ്പ് ന​​ട​​ത്തു​​ന്ന പ​​രി​​ശോ​​ധ​​ന​​യി​​ലും കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ക്കു​​ന്നു​​ണ്ട്. ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന​​വ​​രു​​ടെ ആ​​രോ​​ഗ്യ​​നി​​ല​​യി​​ൽ ആ​​ശ​​ങ്ക വേ​​ണ്ടെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. കോ​​വി​​ഡ് രോ​​ഗി​​ക​​ൾ വ​​ർ​​ധി​​ക്കു​​ന്ന​​തി​​നാ​​ൽ മാ​​സ്ക് ധ​​രി​​ക്കാ​​നും സാ​​നി​​റ്റൈ​​സ​​ർ ഉ​​പ​​യോ​​ഗി​​ക്കാ​​നും ആ​​രോ​​ഗ്യ​​വ​​കു​​പ്പ് നി​​ർ​​ദേ​​ശി​​ക്കു​​ന്നു.