ക്നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​നുപു​തി​യ മെ​ത്രാ​സ​നമ​ന്ദി​രം
Monday, March 27, 2023 11:33 PM IST
ക​​ല്ലി​​ശേ​​രി: ക്നാ​​നാ​​യ മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​മൂ​​ഹം കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ അ​​ജ​​പാ​​ല​​ന ശു​​ശ്രൂ​​ഷ കൂ​​ടു​​ത​​ൽ ഫ​​ല​​പ്ര​​ദ​​മാ​​ക്കു​​ന്ന​​തി​​ന് ച​​രി​​ത്ര​​പ്രാ​​ധാ​​ന്യ​​മു​​ള്ള ക​​ല്ലി​​ശേ​​രി​​യി​​ൽ പു​​തി​​യ മെ​​ത്രാ​​സ​​ന മ​​ന്ദി​​രം കൂ​​ദാ​​ശ ചെ​​യ്തു. ‘കി​​നാ​​യി’ എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന പു​​തി​​യ മ​​ന്ദി​​രം സ​​ഹാ​​യ മെ​​ത്രാ​​ൻ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേ​​മി​​ന്‍റെ ആ​​സ്ഥാ​​ന മ​​ന്ദി​​ര​​മാ​​യി​​രി​​ക്കും. കൂ​​ദാ​​ശ​​യ്ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് നേ​​തൃ​​ത്വം ന​​ൽ​​കി.
തു​​ട​​ർ​​ന്നു ന​​ട​​ന്ന സ​​മ്മേ​​ള​​നം മ​​ന്ത്രി സ​​ജി ചെ​​റി​​യാ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്, ക്നാ​​നാ​​യ സ​​മു​​ദാ​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത കു​​ര്യാ​​ക്കോ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ്, കോ​​ട്ട​​യം സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേം, തി​​രു​​വ​​ൻ​​വ​​ണ്ടൂ​​ർ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സാ​​ജ​​ൻ, മ​​ല​​ങ്ക​​ര ഫൊ​​റോ​​നാ കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സാ​​ബു പാ​​റാ​​നി​​ക്ക​​ൽ, പാ​​സ്റ്റ​​റ​​ൽ കൗ​​ൺ​​സി​​ൽ മെം​​ബ​​ർ സു​​ധീ​​ർ നെ​​ടി​​യു​​ഴ​​ത്തി​​ൽ, വി​​കാ​​രി ഫാ. ​​റെ​​ന്നി കാ​​ട്ടേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.