പാ​റേ​ല്‍, കൊ​ടി​നാ​ട്ടും​കു​ന്ന് യൂ​ണി​റ്റു​ക​ള്‍ ജേ​താ​ക്ക​ള്‍
Monday, March 27, 2023 11:36 PM IST
ച​ങ്ങ​നാ​ശേ​രി: കെ​എ​ല്‍എം അ​തി​രൂ​പ​താ​ത​ല കാ​യി​ക​മേ​ള എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തി. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജി കു​ന്നി​പ്പ​ള്ളി​ല്‍, സാ​ബു കോ​യി​പ്പ​ള്ളി, ഷൈ​നി തോ​മ​സ്, പ്രി​ജേ​ഷ് ചാ​ക്കോ, സാ​ബു വ​ര്‍ഗീ​സ്, ജോ​മോ​ന്‍ ജോ​ണ്‍, ഷാ​ജി ആ​ന്‍റ​ണി, പി.​സി. മാ​ത്യു, തോ​മ​സ് ഔ​സേ​ഫ്, ജി​ജി​മോ​ന്‍ എ.​വി., ജോ​ര്‍ജ് കെ. ​എ​ക്‌​സ്., സ​ജി​മോ​ന്‍ ജോ​ര്‍ജ്, മി​നി റോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പാ​റേ​ല്‍ യൂ​ണി​റ്റി​ന് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പും കൊ​ടി​നാ​ട്ടു​കു​ന്ന് യൂ​ണി​റ്റ് ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
വ​ടം​വ​ലി​യി​ല്‍ ഒ​ന്നാം​സ്ഥാ​നം വെ​ട്ടി​മു​ക​ള്‍ യൂ​ണി​റ്റും ര​ണ്ടാം​സ്ഥാ​നം മാ​മ്മൂ​ട് യൂ​ണി​റ്റും ക​ര​സ്ഥ​മാ​ക്കി. റീ​ത്താ​മ്മ സ​ണ്ണി, മി​നി സി​ബി​ച്ച​ന്‍, സ്മി​നു ജോ​സ​ഫ്, സാ​ജ​ന്‍ ജോ​യി, കൊ​ച്ചു​റാ​ണി മാ​ത്യു, സ​ണ്ണി തോ​മ​സ്, സാം ​സെ​ബാ​സ്റ്റ്യ​ന്‍, അ​ന്ന​മ്മ ഷാ​ജി, ബി​ജു ബേ​സി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.