ക​​​ണ​​​ക്ക​​​ഞ്ചേ​​​രി പാ​​​ട്ടു​​​പു​​​ര​​​യ്ക്ക​​​ല്‍ പാ​​​ലം ഉ​​​ദ്ഘാ​​​ട​​​നം
Monday, March 27, 2023 11:59 PM IST
ഞീ​​​ഴൂ​​​ര്‍: ക​​​ണ​​​ക്ക​​​ഞ്ചേ​​​രി പാ​​​ട്ടു​​​പു​​​ര​​​യ്ക്ക​​​ല്‍ പാ​​​ലം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഞീ​​​ഴൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വ​​​ട​​​ക്കേ​​​നി​​​ര​​​പ്പ്-​​​വാ​​​ക്കാ​​​ട് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ത​​​മ്മി​​​ല്‍ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തും വ​​​ട​​​ക്കേ​​​നി​​​ര​​​പ്പി​​​ല്‍നി​​​ന്നും ഇ​​​ല​​​ഞ്ഞി​​​യി​​​ലേ​​​ക്കു​​​ള്ള എ​​​ളു​​​പ്പ​​​മാ​​​ര്‍ഗ​​​വു​​​മാ​​​യ ക​​​ണ​​​ക്ക​​​ഞ്ചേ​​​രി പാ​​​ലം ത​​​ക​​​ര്‍ന്ന് സ​​​ഞ്ചാ​​​ര​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​താ​​​യി​​​ട്ട് ഏ​​​റേ നാ​​​ളു​​​ക​​​ളാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്ന് ജി​​​ല്ലാ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്കി​​​യ 17 ല​​​ക്ഷം രൂ​​​പ വി​​​നി​​​യോ​​​ഗി​​​ച്ചാ​​​ണ് പാ​​​ലം നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ​​​ത്.
പാ​​​ല​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി. ബി​​​ന്ദു നി​​​ര്‍വ​​​ഹി​​​ച്ചു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ജോ​​​സ് പു​​​ത്ത​​​ന്‍കാ​​​ലാ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​വി. സു​​​നി​​​ല്‍, പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ആ​​​ര്‍. സു​​​ഷ​​​മ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡി. ​​​അ​​​ശോ​​​ക് കു​​​മാ​​​ര്‍, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ങ്ങ​​​ളാ​​​യ ജോ​​​ണ്‍സ​​​ണ്‍ കൊ​​​ട്ടു​​​കാ​​​പ്പ​​​ള്ളി, പി.​​​വി. സ്‌​​​ക​​​റി​​​യ, ന​​​ളി​​​നി രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ങ്ങ​​​ളാ​​​യ ബീ​​​നാ ഷി​​​ബു, ലി​​​ല്ലി മാ​​​ത്യു, ലി​​​സി ജീ​​​വ​​​ന്‍, ജോ​​​സ് ജോ​​​സ​​​ഫ്, ജോ​​​മോ​​​ന്‍ മ​​​റ്റം, ഷൈ​​​നി സ്റ്റീ​​​ഫ​​​ന്‍, വി.​​​ബി. വി​​​നോ​​​ദ്കു​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.