കു​​​ടി​​​വെ​​​ള്ള ടാ​​​ങ്കു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു
Monday, March 27, 2023 11:59 PM IST
ക​​​ല്ല​​​റ: ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ഫ​​​ണ്ടും ക​​​ല്ല​​​റ പ​​​ഞ്ചാ​​​യ​​​ത്ത് ഫ​​​ണ്ടും ചേ​​​ര്‍ത്ത് കു​​​ടി​​​വെ​​​ള്ള ടാ​​​ങ്കു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​ദേ​​​ശ​​​ത്ത് കു​​​ടി​​​വെ​​​ള്ള ക്ഷാ​​​മം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ള്‍ക്ക് കു​​​ടി​​​വെ​​​ള്ളം സം​​​ഭ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 500 ലി​​​റ്റ​​​ര്‍ സം​​​ഭ​​​ര​​​ണ ശേ​​​ഷി​​​യു​​​ള്ള വാ​​​ട്ട​​​ര്‍ ടാ​​​ങ്കു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.
വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ഹൈ​​​മി ബോ​​​ബി നി​​​ര്‍വ​​​ഹി​​​ച്ചു. പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണി തോ​​​ട്ടു​​​ങ്ക​​​ല്‍ അ​​​ദ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷൈ​​​നി ബൈ​​​ജു, മെം​​​ബ​​​ര്‍മാ​​​രാ​​​യ ര​​​മേ​​​ശ് കാ​​​വി​​​മ​​​റ്റം, ലീ​​​ല ബേ​​​ബി, അ​​​മ്പി​​​ളി ബി​​​നീ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

കു​​​ടും​​​ബ​​​ശ്രീ
ക​​​ലാ​​​ജാ​​​ഥ​​​യ്ക്കു
സ്വീ​​​ക​​​ര​​​ണം

കു​​​റു​​​പ്പ​​​ന്ത​​​റ: ഹ​​​രി​​​ത​​​ക​​​ര്‍മ സേ​​​നാ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി കു​​​ടും​​​ബ​​​ശ്രീ ജി​​​ല്ലാ മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള രം​​​ഗ​​​ശ്രീ ക​​​ലാ​​​ജാ​​​ഥ​​​യ്ക്കു മ​​​ണ്ണാ​​​റ​​​പ്പാ​​​റ ജം​​​ഗ്ഷ​​​നി​​​ല്‍ സ്വീ​​​ക​​​ര​​​ണം ന​​​ല്‍കി. മാ​​​ഞ്ഞൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു കൊ​​​ണ്ടൂ​​​ക്കാ​​​ല യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ങ്ങ​​​ളാ​​​യ സാ​​​ലി​​​മ്മ ജോ​​​ളി, പ്ര​​​ത്യു​​​ഷ സു​​​ര, ആ​​​ന്‍സി സി​​​ബി, സാ​​​ലി​​​മോ​​​ള്‍ ജോ​​​സ​​​ഫ്, എ​​​ത്സ​​​മ്മ ബി​​​ജു, സി​​​ഡി​​​എ​​​സ് ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍ മി​​​നി ഷി​​​ജി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.