മാ​തൃ-​പി​തൃ​വേ​ദി വാ​ര്‍ഷി​ക​വും പ്ര​വ​ര്‍ത്ത​ന​വ​ര്‍ഷ ഉ​ദ്ഘാ​ട​ന​വും
Tuesday, March 28, 2023 1:17 AM IST
നെ​ടും​കു​ന്നം: നെ​ടും​കു​ന്നം ഫൊ​റോ​നാ മാ​തൃ-​പി​തൃ​വേ​ദി പ്ര​വ​ര്‍ത്ത​ന​വ​ര്‍ഷ ഉ​ദ്ഘാ​ട​ന​വും വാ​ര്‍ഷി​ക​വും അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ ഫാ. ​വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്​തു. മാ​തൃ​വേ​ദി ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ഷീ​ബ ജോ​സ​ഫ് ഇ​ല്ലി​മൂ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ര്‍ഗീ​സ് കൈ​ത​പ്പ​റ​മ്പി​ല്‍, ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​റി​യ​ക് വ​ലി​യ​പ​റ​മ്പി​ല്‍, അ​തി​രൂ​പ​ത പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​നോ​ദ് ഏ​ബ്ര​ഹാം മൂ​പ്പ​ശേ​രി​ല്‍, അ​തി​രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​സ​ഫ് മ​റ്റ​ത്തി​ല്‍, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ലാ​ല​പ്പ​ന്‍ നെ​ല്ലി​ക്ക​ല്‍, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ അ​ല്‍ഫോ​ന്‍സാ മാ​ത്യു, ത​ങ്ക​ച്ച​ന്‍ പി​ച്ച​നാ​ട്ട്, ജോ​ര്‍ജ് തോ​മ​സ് ത​ല​ക്കു​ളം, റി​ന്‍സി ജോ​ഷി പാ​ട്ടു​പാ​റ, ശാ​ന്തി​നി തോ​മ​സ് പു​ത്ത​ന്‍പു​ര​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.