രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് അ​ഭി​വാ​ദ്യ​മ​ര്‍പ്പി​ച്ച് ച​ങ്ങ​നാ​ശേ​രി​യി​ല്‍ കോ​ണ്‍ഗ്ര​സ് പ്ര​ക​ട​നം
Tuesday, March 28, 2023 1:17 AM IST
ച​ങ്ങ​നാ​ശേ​രി: കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് അ​ഭി​വാ​ദ്യ​മ​ര്‍പ്പി​ച്ചു ച​ങ്ങ​നാ​ശേ​രി​യി​ല്‍ ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും ന​ട​ത്തി. കെ​പി സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​സ്റ്റ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​എ​ച്ച്. നാ​സ​ര്‍, അ​ജീ​സ് ബെ​ന്‍ മാ​ത്യൂ​സ്, പി.​എ​ന്‍. നൗ​ഷാ​ദ്, തോ​മ​സ് അ​ക്ക​ര, പി.​എ​ച്ച്. ഷാ​ജ​ഹാ​ന്‍, ജോ​മി ജോ​സ​ഫ്, മോ​ട്ടി കാ​വ​നാ​ടി, സി​യാ​ദ് അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, ബാ​ബു കു​രീ​ത്ര, ബി​നു സോ​മ​ന്‍, മോ​ട്ടി മു​ല്ല​ശേ​രി, ബാ​ബു തോ​മ​സ്, പി.​സി. വ​ര്‍ഗീ​സ്, രാ​ജു ചാ​ക്കോ, പി.​എം. മോ​ഹ​ന​ന്‍ പി​ള്ള, ഡെ​ന്നീ​സ് ജോ​സ​ഫ്, സോ​ബി​ച്ച​ന്‍ ക​ണ്ണ​മ്പ​ള്ളി, ബാ​ബു കു​ട്ട​ന്‍ചി​റ, വ​ര്‍ഗീ​സ് ആ​ന്‍റ​ണി, ജോ​ര്‍ജു​കു​ട്ടി കൊ​ഴു​പ്പ​ക്ക​ളം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.