ഫാ.​ ജോ​സ​ഫ് പ്ലാ​ത്തോ​ട്ട​ത്തി​ൽ അന്തരിച്ചു
Tuesday, March 28, 2023 10:36 PM IST
പാ​ലാ: കി​ഴ​പ​റ​യാ​ർ പ്ലാ​ത്തോ​ട്ട​ത്തി​ൽ ഫാ. ​ജോ​സ​ഫ് (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് അ​സം​പ്ഷ​ൻ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം, മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി, മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ.

പ്ലാ​ത്തോ​ട്ട​ത്തി​ൽ തൊ​മ്മ​ൻ-​അ​ന്ന ദ​ന്പ​തി​ക​ളു​ടെ അ​ഞ്ചാ​മ​ത്തെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​പ്പു​തോ​ട് (ഇ​ടു​ക്കി), മ​റി​യാ​മ്മ​ചാ​ണ്ടി പു​ര​യി​ടം (ഇ​ട​മ​റു​ക്), പി.​ടി. ജോ​ർ​ജ് (മ​ണ്ണാ​ർ​ക്കാ​ട്), പ​രേ​ത​രാ​യ പി.​ടി. മാ​ത്യു (ക​രി​മ​ണ്ണൂ​ർ), റോ​സ വേ​ണാ​ട്ടു​മ​റ്റം (കീ​രി​ത്തോ​ട്), അ​ന്ന​മ്മ പാ​റ​പ്പ​ള്ളി​ൽ (ന​ട​വ​യ​ൽ), പി.​ടി. തോ​മ​സ് (മ​രി​യാ​പു​രം).

പ​രേ​ത​നാ​യ ഫാ. ​തോ​മ​സ് പ്ലാ​ത്തോ​ട്ടം സി​എ​സ്ടി, ഫാ. ​മാ​ത്യു പ്ലാ​ത്തോ​ട്ടം (കോ​ത​മം​ഗ​ലം), സി​സ്റ്റ​ർ റോ​സ് പ്ലാ​ത്തോ​ട്ടം (ബീ​ഹാ​ർ), സി​സ്റ്റ​ർ ആ​നീ​സ് പ്ലാ​ത്തോ​ട്ടം എ​സ്എ​ബി​എ​സ് (തൊ​ടു​പു​ഴ), ഫാ. ​ഷാ​ജി പ​റ​യ​ൻ​കു​ഴി​യി​ൽ, ഫാ. ​ജി​മ്മി പ​റ​യ​ൻ​കു​ഴി​യി​ൽ, ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, ഫാ. ​ജൂ​ഡി ഇ​ല​വും​മൂ​ട്ടി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തു​ന്പ​മ​റ്റ​ത്തി​ൽ, ഫാ. ​സെ​ബി​ൻ തു​ന്പ​മ​റ്റ​ത്തി​ൽ, സി​സ്റ്റ​ർ ഭാ​വു​ള കു​ട​ക്ക​ച്ചി​റ എ​സ്എ​ച്ച്, സി​സ്റ്റ​ർ ലി​ഡി​യ മു​തു​പ്ലാ​ക്ക​ൽ, സി​സ്റ്റ​ർ വ​ന്ദ​ന വാ​ഴ​കാ​ട്ട്, സി​സ്റ്റ​ർ ജെ​റി വേ​ലം​കു​ന്നേ​ൽ, സി​സ്റ്റ​ർ എ​ൽ​സി വാ​ഴ​കാ​ട്ട്, സി​സ്റ്റ​ർ ടെ​സി ച​ന്ദ്ര​ൻ​കു​ന്നേ​ൽ എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ റോ​സ്‌​ലി ച​ന്ദ്ര​ൻ​കു​ന്നേ​ൽ എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ മെ​ർ​ലി ച​ന്ദ്ര​ൻ​കു​ന്നേ​ൽ എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ റാ​ണി തോ​മ​സ് പു​തി​യ​ട​ത്ത് സി​എം​സി എ​ന്നി​വ​ർ സ​ഹോ​ദ​ര മ​ക്ക​ളു​മാ​ണ്.

തെ​നേ​രി, വാ​ഴ​വ​റ്റ, കു​ള​വ​യ​ൽ, ബെ​ക്കി, കാ​ര​ക്കാ​മ​ല, കൊ​മ്മ​യാ​ട്, ആ​ല​ക്കോ​ട്, വെ​ള്ളാ​ട്, പാ​ത്ത​ൻ​പാ​റ, ത​ടി​ക്ക​ട​വ്, ത​രി​യോ​ട്, തി​രു​വ​ന്പാ​ടി, ബ​ത്തേ​രി, വ​ട​ക്ക​നാ​ട്, ക​ല്ലു​മു​ക്ക് എ​ന്നീ ഇ​ട​വ​ക​ക​ളി​ലും ഹോ​ളി സ്പി​രി​റ്റ് ച​ർ​ച്ച്, ന്യൂ​യോ​ർ​ക്ക്-​അ​സ്റ്റോ‌​സി​യേ​റ്റ് പാ​സ്റ്റ​ർ, കാ​ന​ഡാ​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ അ​സം​പ്ഷ​ൻ ഹോ​സ്പി​റ്റ​ലി​ന്‍റെ ഡ​യ​റ​ക്ട​റാ​യും മ​ഠ​ത്തി​ന്‍റെ ചാ​പ്ലി​നാ​യും സേ​വ​നം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.