അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം പ​​ള്ളി​​യി​​ൽ നാ​​ല്‍​പ​​താം വെ​​ള്ളി​​യാ​​ച​​ര​​ണ​​വും കു​​രി​​ശു​​മ​​ല ക​​യ​​റ്റ​​വും
Tuesday, March 28, 2023 10:44 PM IST
ക​​ടു​​ത്തു​​രു​​ത്തി: തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം സെ​​ന്‍റ് തോ​​മ​​സ് ദേ​​വാ​​ല​​യ​​ത്തി​​ലെ നാ​​ല്‍​പ​​താം വെ​​ള്ളി​​യാ​​ച​​ര​​ണ​​വും കു​​രി​​ശു​​മ​​ല ക​​യ​​റ്റ​​വും 30, 31 തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ക്കും. നോ​​മ്പി​​ന്‍റെ പു​​ണ്യം തേ​​ടി വ​​ലി​​യ നോ​​മ്പി​​ലെ വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ല്‍ ന​​ട​​ന്ന കു​​രി​​ശു​​മ​​ല​​ക​​യ​​റ്റ​​ത്തി​​ല്‍ വി​​ശ്വാ​​സി​​ക​​ളു​​ടെ വ​​ന്‍ തി​​ര​​ക്കാ​​യി​​രു​​ന്നു.
നാ​​ല്‍​പ​​താം വെ​​ള്ളി​​യാ​​ഴ്ച ന​​ട​​ക്കു​​ന്ന കു​​രി​​ശു​​മ​​ല ക​​യ​​റ്റ​​ത്തി​​ല്‍ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ളാ​​ണ് മ​​ല ക​​യ​​റി അ​​നു​​ഗ്ര​​ഹം നേ​​ടു​​ന്ന​​തി​​നാ​​യി അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം പ​​ള്ളി​​യി​​ലെ​​ത്തു​​ക. നാ​​ളെ രാ​​വി​​ലെ 6.45 ന് ​​കൊ​​ടി​​യേ​​റു​​ന്ന​​തോ​​ടെ നാ​​ല്‍​പ​​താം വെ​​ള്ളി തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് തു​​ട​​ക്ക​​മാ​​വും. തു​​ട​​ര്‍​ന്ന് വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ്ര​​ദ​​ക്ഷി​​ണ​​മാ​​യി മ​​ല മു​​ക​​ളി​​ലെ​​ത്തി​​ച്ചു പ്ര​​തി​​ഷ്ഠി​​ക്കും. 7.30 ന് ​​മ​​ല​​മു​​ക​​ളി​​ലെ ക​​പ്പേ​​ള​​യി​​ല്‍ വി​​കാ​​രി അ​​ഗ​​സ്റ്റി​​ന്‍ വ​​രി​​ക്ക​​മാ​​ക്ക​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ക്കും.
വൈ​​കു​​ന്നേ​​രം നാ​​ലി​​ന് പ​​ള്ളി​​യി​​ല്‍ ദി​​വ്യ​​ബ​​ലി - ഫാ. ​​ജോ​​സ​​ഫ് വ​​ഞ്ചി​​പ്പു​​ര​​യ്ക്ക​​ല്‍, അ​​ഞ്ചി​​ന് ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന, ആ​​റി​​ന് കു​​രി​​ശി​​ന്‍റെ വ​​ഴി, 6.45 ന് ​​മ​​ല​​മു​​ക​​ളി​​ല്‍ ദി​​വ്യ​​ബ​​ലി, സ​​ന്ദേ​​ശം - ഫാ. ​​തോ​​മ​​സ് ഓ​​ലാ​​യ​​ത്തി​​ല്‍, എ​​ട്ടി​​ന് മ​​ല​​മു​​ക​​ളി​​ല്‍ ദി​​വ്യ​​ബ​​ലി, സ​​ന്ദേ​​ശം - ഫാ. ​​ഷാ​​ജി മു​​ക​​ളേ​​ല്‍, 8.30 ന് ​​കു​​രി​​ശി​​ന്‍റെ വ​​ഴി, 9.30 ന് ​​മ​​ല​​മു​​ക​​ളി​​ല്‍ ദി​​വ്യ​​ബ​​ലി - ഫാ. ​​വ​​ര്‍​ഗീ​​സ് ചെ​​ര​​പ്പ​​റ​​മ്പി​​ല്‍.
31 ന് ​​നാ​​ല്‍​പ​​താം​​വെ​​ള്ളി ദി​​ന​​ത്തി​​ല്‍ പു​​ല​​ര്‍​ച്ചെ അ​​ഞ്ചി​​ന് മ​​ല​​മു​​ക​​ളി​​ല്‍ ദി​​വ്യ​​ബ​​ലി - റ​​വ. ഡോ. ​​ജോ​​സ​​ഫ് ക​​രി​​കു​​ളം, ആ​​റി​​ന് മ​​ല​​മു​​ക​​ളി​​ല്‍ ദി​​വ്യ​​ബ​​ലി - ഫാ. ​​ജോ​​യി​​സ് ചേ​​ല​​ച്ചു​​വ​​ട്ടി​​ല്‍, ഏ​​ഴി​​ന് പ​​ള്ളി​​യി​​ല്‍ ദി​​വ്യ​​ബ​​ലി, സ​​ന്ദേ​​ശം - റ​​വ. ഡോ. ​​ജോ​​ര്‍​ജ് ഞാ​​റ​​ക്കു​​ന്നേ​​ല്‍, ഒ​​മ്പ​​തി​​ന് മ​​ല​​മു​​ക​​ളി​​ല്‍ ദി​​വ്യ​​ബ​​ലി - ഫാ. ​​ജോ​​സ​​ഫ് തെ​​രു​​വി​​ല്‍, 9.30 ന് ​​കു​​രി​​ശി​​ന്‍റെ വ​​ഴി.
10.30 ന് ​​മ​​ല​​മു​​ക​​ളി​​ല്‍ ദി​​വ്യ​​ബ​​ലി, സ​​ന്ദേ​​ശം - റ​​വ. ഡോ. ​​ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ല്‍, 3.30 ന് ​​പ​​ള്ളി​​യി​​ല്‍ ദി​​വ്യ​​ബ​​ലി - ഫാ. ​​കു​​ര്യാ​​ക്കോ​​സ് പാ​​ത്തി​​ക്ക​​ല്‍​പു​​ത്ത​​ന്‍​പു​​ര​​യി​​ല്‍, അ​​ഞ്ചി​​ന് ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മു​​ള്‍​മു​​ടി പ്ര​​ദ​​ക്ഷി​​ണം, ആ​​റി​​ന് ബി​​ഷ​​പ് മാ​​ര്‍ ജേ​​ക്ക​​ബ് അ​​ങ്ങാ​​ടി​​യ​​ത്ത് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ല്‍​കും.
7.30 ന് ​​മ​​ല​​മു​​ക​​ളി​​ല്‍ ദി​​വ്യ​​ബ​​ലി, സ​​ന്ദേ​​ശം - ഫാ. ​​മാ​​ത്യു ക​​വ​​ളം​​മാ​​ക്ക​​ല്‍, എ​​ട്ടി​​ന് കു​​രി​​ശി​​ന്‍റെ വ​​ഴി, ഒ​​മ്പ​​തി​​ന് മ​​ല​​മു​​ക​​ളി​​ല്‍ ദി​​വ്യ​​ബ​​ലി - ഫാ. ​​ജോ​​ബി പ​​ന്നൂ​​റ​​യി​​ല്‍, പ​​ത്തി​​ന് മ​​ല​​മു​​ക​​ളി​​ല്‍ ദി​​വ്യ​​ബ​​ലി - ഫാ. ​​തോ​​മ​​സ് ബ്രാ​​ഹ്മ​​ണ​​വേ​​ലി​​ല്‍, 11 ന് ​​തി​​രു​​ശേ​​ഷി​​പ്പ് പ്ര​​ദ​​ക്ഷി​​ണ​​മാ​​യി പ​​ള്ളി​​യി​​ലെ​​ത്തി​​ച്ചു പു​​നഃ​​പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന​​തോ​​ടെ ഈ ​​വ​​ര്‍​ഷ​​ത്തെ വെ​​ള്ളി തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് സ​​മാ​​പ​​ന​​മാ​​കും.
തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ളെ​​ല്ലാം പൂ​​ര്‍​ത്തി​​യാ​​യ​​താ​​യും തി​​രു​​നാ​​ള്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പ​​ള്ളി​​യി​​ലേ​​ക്കു വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നും കെ​​എ​​സ്ആ​​ര്‍​ടി​​സി പ്ര​​ത്യേ​​ക സ​​ര്‍​വീ​​സു​​ക​​ള്‍ ന​​ട​​ത്തു​​മെ​​ന്നും വി​​കാ​​രി ഫാ. ​​അ​​ഗ​​സ്റ്റി​​ന്‍ വ​​രി​​ക്ക​​മാ​​ക്ക​​ല്‍, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ടി.​​ടി. അ​​ഗ​​സ്റ്റി​​ന്‍ ത​​റ​​യി​​ല്‍, കെ.​​വി. തോ​​മ​​സ് ക​​രി​​കു​​ളം, എം.​​വി. ലൂ​​ക്കാ മം​​ഗ്ലാ​​യി​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ അ​​റി​​യി​​ച്ചു.