ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ വാ​​ര്‍​ഷി​​ക പ​​ദ്ധ​​തി​​ക്ക് അം​​ഗീ​​കാ​​രം
Tuesday, March 28, 2023 10:44 PM IST
കോ​​ട്ട​​യം: ത​​ദ്ദേ​​ശ​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ 2023 - 24 വാ​​ര്‍​ഷി​​ക പ​​ദ്ധ​​തി അം​​ഗീ​​കാ​​ര​​പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ല്‍ കോ​​ട്ട​​യം ജി​​ല്ലാ ആ​​സൂ​​ത്ര​​ണ സ​​മി​​തി​​ക്കു നേ​​ട്ടം.
59 ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളും 11 ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ഒ​​രു മു​​നി​​സി​​പ്പാ​​ലി​​റ്റി​​യും ഉ​​ള്‍​പ്പെ​​ടെ 71 ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ഇ​​തു​​വ​​രെ 2023 - 24 വാ​​ര്‍​ഷി​​ക പ​​ദ്ധ​​തി​​ക്ക് അം​​ഗീ​​കാ​​രം നേ​​ടി. ഇ​​തോ​​ടെ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ത​​ദ്ദേ​​ശ​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് അം​​ഗീ​​കാ​​രം ന​​ല്‍​കി​​യ ജി​​ല്ല​​ക​​ളി​​ല്‍ ഒ​​ന്നാ​​യി കോ​​ട്ട​​യം. അ​​യ്മ​​നം, വെ​​ളി​​യ​​ന്നൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ളാ​​ണ് ഏ​​റ്റ​​വു​​മാ​​ദ്യം അം​​ഗീ​​കാ​​രം നേ​​ടി​​യ​​ത്.
വാ​​ര്‍​ഷി​​ക പ​​ദ്ധ​​തി രൂ​​പീ​​ക​​ര​​ണ​​ത്തി​​ല്‍ ജി​​ല്ലാ ആ​​സൂ​​ത്ര​​ണ സ​​മി​​തി​​യു​​ടെ​​യും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും പി​​ന്തു​​ണ എ​​ല്ലാ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കും ന​​ല്‍​കി​​യി​​രു​​ന്ന​​താ​​യി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു പ​​റ​​ഞ്ഞു. സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷാ​​രം​​ഭ​​ത്തി​​ന് മു​​ന്‍​പാ​​യി വാ​​ര്‍​ഷി​​ക പ​​ദ്ധ​​തി​​ക്ക് അം​​ഗീ​​കാ​​രം ല​​ഭി​​ക്കു​​ന്ന​​തോ​​ടെ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് നി​​ര്‍​വ​​ഹ​​ണ​​ത്തി​​ന് കൂ​​ടു​​ത​​ല്‍ സ​​മ​​യം ല​​ഭി​​ക്കും.