ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​മി​നാ​ർ
Tuesday, March 28, 2023 10:49 PM IST
പൊ​ൻ​കു​ന്നം: ന​വോ​ഥാ​ന കേ​ര​ളം നേ​രി​ടു​ന്ന സാം​സ്‌​കാ​രി​ക വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​ആ​ർ. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. സോ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്‌​സി​ലെ അ​സി. പ്ര​ഫ​സ​ർ ഡോ. ​ഹ​രി​കു​മാ​ർ ച​ങ്ങ​മ്പു​ഴ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കെ.​ജോ​ർ​ജ്, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, പൊ​ൻ​കു​ന്നം സെ​യ്ദ്, ബി. ​ഹ​രി​കൃ​ഷ്ണ​ൻ, ആ​ർ. ധ​ർ​മ​കീ​ർ​ത്തി, ഇ.​കെ. ഗം​ഗാ​ധ​ര​ൻ, വി.​എ​സ്. അ​പ്പു​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്കു​ത​ല വാ​യ​നാ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി.

നി​വേ​ദ​നം ന​ൽ​കി

എ​രു​മേ​ലി: എ​രു​മേ​ലി - പ​മ്പ റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​രു​മേ​ലി ഫൊ​റോ​ന എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.
എം​ഇ​എ​സ് കോ​ള​ജ് മു​ത​ൽ മു​ക്കൂ​ട്ടു​ത​റ വ​രെ​യു​ള്ള റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ മ​ണ​ൽ ഒ​ഴു​കി വ​ന്ന് കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നും മ​ണ​ൽ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കാ​ട്ടി​യാ​ണ് എ​രു​മേ​ലി ഫൊ​റോ​ന ഡയറക്ടർ ഫാ. ആൽബിൻ കുഴിക്കാട്ടിന്‍റെ നേതൃത്വത്തിൽ പ്രസിഡന്‍റ് ജി​ത്തു ബി​നെ​റ്റ് നെ​ടും​ത​കി​ടി​ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്. എ​ൻ​എ​ച്ച് ഹൈ​വേ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​മാ​യി എം​എ​ൽ​എ ബ​ന്ധ​പ്പെ​ടു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ

പ​ന​മ​റ്റം: കു​ഴി​ക്കാ​ട്ട് കു​ടും​ബ​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യി ഗോ​പി​നാ​ഥ​ൻ നാ​യ​ർ-​പ്ര​സി​ഡ​ന്‍റ്, സു​നി​ൽ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ലേ​ഖ ബി. ​നാ​യ​ർ-​സെ​ക്ര​ട്ട​റി, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, മു​ര​ളി​മോ​ഹ​ൻ-​ട്ര​ഷ​റ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ബി. ​മ​ണി​ലാ​ൽ, ഷി​നോ​ദ് പ്ര​ഭാ​ക​ർ-​ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.