വ​ച​ന​പ്ര​ഘോ​ഷ​ണ​വും വി​ശു​ദ്ധ​വാ​ര ക​ര്‍​മ​ങ്ങ​ളും
Tuesday, March 28, 2023 10:49 PM IST
പൊ​ടി​മ​റ്റം: പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ഫാ. ​ജി​സ്സ​ണ്‍ പോ​ള്‍ വേ​ങ്ങാ​ശ്ശേ​രി നേ​തൃ​ത്വം ന​ല്‍​കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ ഒ​ന്പ​തു വ​രെ ന​ട​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ​വും പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​യും നാ​ളെ സ​മാ​പി​ക്കും.
ഏ​പ്രി​ല്‍ ര​ണ്ടി​ന് രാ​വി​ലെ 6.30നു​ള്ള ഓ​ശാ​ന ഞാ​യ​ര്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ളോ​ടെ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ക്കും. പെ​സ​ഹാ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ല്‍ ആ​രാ​ധ​ന​യും വൈ​കു​ന്നേ​രം നാ​ലി​ന് പെ​സ​ഹാ തി​രു​ക്ക​ര്‍​മ​ങ്ങ​ളും ന​ട​ക്കും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് പാ​റ​ത്തോ​ട് കു​രി​ശ​ടി​യി​ല്‍ നി​ന്നു പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലേ​ക്ക് കെ​കെ റോ​ഡി​ലൂ​ടെ കു​രി​ശി​ന്‍റെ വ​ഴി​യും തു​ട​ര്‍​ന്ന് 10.30ന് ​ദുഃ​ഖ​വെ​ള്ളി തി​രു​ക്ക​ര്‍​മ​ങ്ങ​ളും ന​ട​ക്കും. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ​കു​ര്‍​ബാ​ന​യ്ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഈ​സ്റ്റ​ര്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 2.45ന് ​ഉ​യി​ര്‍​പ്പ് തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും വി​ശു​ദ്ധ​കു​ര്‍​ബാ​ന​യ്ക്കും മു​ന്‍ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ദീ​പു കൊ​ല്ല​ക്കൊ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.