ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണത്തു​​​ക കാ​​​ലോ​​​ചി​​​ത​​​മാ​​​യി വ​​​ര്‍ധി​​​പ്പി​​​ക്ക​​​ണം: കെ​​​പി​​​എ​​​സ്ടി​​​എ
Tuesday, March 28, 2023 11:14 PM IST
കോ​​​ട്ട​​​യം: സ്‌​​​കൂ​​​ള്‍ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ക കാ​​​ലോ​​​ചി​​​ത​​​മാ​​​യി വ​​​ര്‍ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നൊ​​​പ്പം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കേ​​​ണ്ട സ്പ​​​ഷ്‌​​​ടീ​​​ക​​​ര​​​ണ ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്‌​​​കൂ​​​ള്‍ ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​പി​​​എ​​​സ്ടി​​​എ) കോ​​​ട്ട​​​യം വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ധ​​​ര്‍ണ ന​​​ട​​​ത്തി.
ധ​​​ര്‍ണ യു​​​ഡി​​​ഫ് ജി​​​ല്ല ക​​​ണ്‍വീ​​​ന​​​ര്‍ അ​​​ഡ്വ. ഫി​​​ല്‍സ​​​ണ്‍ മാ​​​ത്യൂ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍. രാ​​​ജേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി മ​​​നോ​​​ജ് വി. ​​​പോ​​​ള്‍, സം​​​സ്ഥാ​​​ന നി​​​ര്‍വാ​​​ഹ​​​ക സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യ വ​​​ര്‍ഗീ​​​സ് ആ​​​ന്‍റ​​​ണി, പി. ​​​പ്ര​​​ദീ​​​പ്, എം.​​​സി. സ്‌​​​ക​​​റി​​​യ, പ​​​രി​​​മ​​​ള്‍ ആ​​​ന്‍റ​​​ണി, ജേ​​​ക്ക​​​ബ് ചെ​​​റി​​​യാ​​​ന്‍, ടോ​​​മി ജേ​​​ക്ക​​​ബ്, വി. ​​​പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍, റോ​​​സി വ​​​ര്‍ഗീ​​​സ്, ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ റി​​​ന്‍സ് വ​​​ര്‍ഗീ​​​സ്, കെ.​​​ടി. അ​​​നി​​​ല്‍കു​​​മാ​​​ര്‍, പി.​​​ആ​​​ര്‍. ശ്രീ​​​കു​​​മാ​​​ര്‍, ജോ​​​യ്സ് ജേ​​​ക്ക​​​ബ്, റെ​​​ന്നി സെ​​​ബാ​​​സ്റ്റ്യ​​​ന്‍, രാ​​​ജീ​​​വ് കു​​​മാ​​​ര്‍, വി​​​നോ​​​ദ്, എ​​​ന്‍.​​​ഡി. ജോ​​​സ​​​ഫ്, സാ​​​ബു ജേ​​​ക്ക​​​ബ്, ര​​​ഞ്ജി ഡേ​​​വി​​​ഡ്, ബോ​​​ബി എ. ​​​ചാ​​​ണ്ടി, ഫേ​​​ബ എം. ​​​ജോ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.