ഐഎൻ‌ടിയുസി വി​ളം​ബ​രജാ​ഥ ന​ട​ത്തി
Tuesday, March 28, 2023 11:44 PM IST
വൈ​ക്കം: വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക ആ​ഘോ​ഷം സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്ക​ത്ത് വി​ളം​ബ​രജാ​ഥ ന​ട​ത്തി. വൈ​ക്കം വ​ലി​യ​ക​വ​ല​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ വ​ട​ക്കേ​ന​ട വ​ഴി പ​ടി​ഞ്ഞാ​റെ ഗോ​പു​രം ചു​റ്റി ക​ച്ചേ​രി​ക്ക​വ​ല, ബോ​ട്‌ുജെ​ട്ടി വ​ഴി സ്വ​കാ​ര്യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ജാ​ഥ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ക്ക​ര​പ്പാ​ടം ശ​ശി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി. ​പ്ര​സാ​ദ്, എം.​എ​ൻ. ദി​വാ​ക​ര​ൻ​നാ​യ​ർ, ന​ന്തി​യോ​ട് ബ​ഷീ​ർ, ജെ​യ് ജോ​ൺ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​യ​ൻ മാ​ത്യു, ജി​ജി പോ​ത്ത​ൻ, ജോ​മോ​ൻ കു​ള​ങ്ങ​ര, എം. വി. മ​നോ​ജ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി. സു​രേ​ന്ദ്ര​ൻ, ഇ​ട​വ​ട്ടം​ ജ​യ​കു​മാ​ർ, വി.​ടി. ​ജയിം​സ്, കെ.​വി. ചി​ത്രാം​ഗ​ദ​ൻ ,ടി.​ആ​ർ. ​ശ​രി​കു​മാ​ർ, കെ.​പി. ​ജോ​സ് , പ്രീ​ത​ രാ​ജേ​ഷ്, വൈ​ക്കം ജ​യ​ൻ, മോ​ഹ​ൻ കെ.​ തോ​ട്ടു​പു​റം, ജോ​ർ​ജ് വ​ർ​ഗീ​സ്, ജി.​ രാ​ജീ​വ്, യു.​ ബേ​ബി, പി.​സി​. ത​ങ്ക​രാ​ജ്, ശ്രീ​ദേ​വി അ​നിരു​ദ്ധ​ൻ, ജോ​യി​ സ്ക​റി​യ, ടോ​ണി​തോ​മ​സ്, സ​ഖ​റി​യാ​സ് സേ​വ്യ​ർ, ബി​ജു​ കൂ​മ്പി​ക്ക​ൽ, രാ​ജ​ൻ​കൊ​ല്ലം​പ​റ​മ്പി​ൽ, സി​ബി വാ​ഴൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.