വ​ല​വൂ​ർ കൂ​വ​ക്ക​മ​ല ഭാ​ഗ​ത്തു തീ​പി​ടി​ത്തം
Wednesday, March 29, 2023 11:05 PM IST
വ​ല​വൂ​ര്‍: സെ​ന്‍റ് തോ​മ​സ്മൗ​ണ്ട്-​കൂ​വ​ക്ക​മ​ല ക്ഷേ​ത്രം റോ​ഡി​ൽ തീ​പി​ടി​ത്തം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ​മീ​പ​മു​ള്ള ക​പ്പ​ക്കാ​ല വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ല്‍ തീ ​പ​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഏ​ക്ക​ര്‍​ക​ണ​ക്കി​ന് സ്ഥ​ലം ക​ത്തി ന​ശി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സ് വ​ന്നെ​ങ്കി​ലും സം​ഭ​വ​സ്ഥ​ല​ത്ത് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ വാ​ഹ​നം എ​ത്തി​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് തീ​യ​ണ​ച്ചു.