സോ​ൺ വാ​ർ​ഷി​കം
Wednesday, March 29, 2023 11:05 PM IST
പൂ​ഞ്ഞാ​ർ: പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പൂ​ഞ്ഞാ​ർ സോ​ൺ വാ​ർ​ഷി​ക​വും വ​നി​താ ദി​നാ​ഘോ​ഷ​വും ഇ​ന്ന് പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30 ന് ​കാ​രി​ത്താ​സ് ഇ​ന്ത്യ സ​ജീ​വം ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ പ​ദ്ധ​തി സെ​മി​നാ​റി​ൽ സി​സ്റ്റ​ർ ഗ്രേ​സ്മി സി​എം​സി ക്ലാ​സ് ന​യി​ക്കും. തു​ട​ർ​ന്ന് ജോ​ണി പ​ര​മ​ല പാ​ലാ അ​വ​ത​രി​പ്പി​ക്കു​ന്ന ഏ​കാങ്ക നാ​ട​കം.
10.45നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ത്തി​യാ​ലി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പൂ​ഞ്ഞാ​ർ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ക​ടൂ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക​ട​ർ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സോ​ൺ ഡ​യ​ക്ട​ർ ഫാ. ​ജോ​സ​ഫ് ആ​റ്റു​ചാ​ലി​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ റോ​ജി തോ​മ​സ് മു​തി​രേ​ന്തി​ക്ക​ൽ, മേ​രി തോ​മ​സ് ചെ​രു​വി​ൽ, സോ​ൺ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി​ബി ക​ണി​യാം​പ​ടി, ജ​സ്റ്റി​ൻ ഇ​ട​യോ​ടി​ൽ, റാ​ണി​മാ​ത്യു ചി​റ​യാ​ത്ത്, സോ​ഫി രാ​ജേ​ഷ് ച​ക്കു​ങ്ക​ൽ, സി​നി ജ​യിം​സ് ചേ​ല​യ്ക്കാ​പ്പ​ള്ളി​ൽ, സ​ന്ധ്യ മ​നീ​ഷ് പു​തു​വാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.