സ​ഫ​ലം പ്ര​ഭാ​ഷ​ണം
Wednesday, March 29, 2023 11:07 PM IST
പാ​ലാ: സ​ഫ​ലം 55 പ്ല​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​കാ​ലി​ക മാ​ധ്യ​മ​ങ്ങ​ളെ എ​ങ്ങ​നെ സ​മീ​പി​ക്കാം എ​ന്ന വി​ഷ​യ​ത്തി​ല്‍ സാ​ഹി​ത്യ​കാ​ര​നും നി​രൂ​പ​ക​നു​മാ​യ സ​ക്ക​റി​യ ഏ​പ്രി​ല്‍ ഒ​ന്നി​ന് രാ​വി​ലെ 10.30ന് ​കി​സ്‌​കോ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.