വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും
Wednesday, March 29, 2023 11:07 PM IST
പാ​ലാ: ധ​ന്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ മ​ത്താ​യി​യ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ ഇ​ന്ന് 11.30 ന് ​ഫാ. വി​ന്‍​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും ന​ട​ത്തും.