ഉ​പ​രോ​ധ​സ​മ​രം പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ്
Wednesday, March 29, 2023 11:07 PM IST
പാ​ലാ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ലു​ള്ള സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു പ​ക​രം സു​ര​ക്ഷാ ചു​മ​ത​ല സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യെ ഏ​ൽപ്പിക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു കോ​ണ്‍​ഗ്ര​സ് പാ​ലാ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സ് ഏ​പ്രി​ല്‍ ഒ​ന്നി​ന് ഉ​പ​രോ​ധി​ക്കും.

നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ങ്കി​ല്‍ അ​ത് ആ​ശു​പ​ത്രി ഭ​ര​സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ക​ണ​മെ​ന്ന നി​യ​മം കാ​റ്റി​ല്‍​പ്പ​റ​ത്തി​യാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്ക​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.