സ്വീ​ക​ര​ണം ന​ൽ​കി
Wednesday, March 29, 2023 11:25 PM IST
എ​രു​മേ​ലി: വൈ​ക്കം സ​ത്യ​ഗ്ര​ഹ വാ​ർ​ഷി​ക ആ​ഘോ​ഷ ഭാ​ഗ​മാ​യി ആ​ദ്യ ര​ക്ത​സാ​ക്ഷി കോ​ഴ​ഞ്ചേ​രി ചി​റ്റേ​ട​ത്ത് ശ​ങ്കു​പ്പി​ള്ള​യു​ടെ ഛായാ​ചി​ത്ര​വു​മാ​യി ജ​ന്മ​ഗൃ​ഹ​ത്തി​ൽ​നി​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ വാ​ഹ​ന​ജാ​ഥ​യ്ക്ക് എ​രു​മേ​ലി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം തോ​മ​സ് ക​ല്ലാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് റോ​യി ക​പ്പ​ലു​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹിച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സി സെ​ബാ​സ്റ്റ്യ​ൻ, പ​ഴ​കു​ളം മ​ധു, പ​ത്ത​നം​തി​ട്ട ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ശ് കൊ​ച്ചു​പ​റ​മ്പി​ൽ, കോ​ട്ട​യം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​കാ​ശ് പു​ളി​ക്ക​ൽ, ജോ​മോ​ൻ ഐ​ക്ക​ര, ടി.​വി. ജോ​സ​ഫ്, കെ.​എ​സ്. രാ​ജു, വി.​ടി. അ​യൂ​ബ് ഖാ​ൻ, സ​ജി കൊ​ട്ടാ​രം, ബി​നു മ​റ്റ​ക്ക​ര, റെ​ജി അ​മ്പാ​റ, മാ​ഗി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.