മീ​ന​പ്പൂ​ര മ​ഹോ​ത്സ​വം
Wednesday, March 29, 2023 11:25 PM IST
പാ​റ​ത്തോ​ട്: തൃ​പ്പാ​ല​പ്ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മീ​ന​പ്പൂ​ര മ​ഹോ​ത്സ​വം ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ ന​ട​ക്കും. ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​ന​ട തു​റ​ക്ക​ൽ, 6.30ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി ഏ​ഴി​ന് ക​ഥാ​പ്ര​സം​ഗം, ഒ​ന്പ​തി​ന് നൃ​ത്ത ദി​ശ. ര​ണ്ടി​ന് രാ​ത്രി ഏ​ഴി​ന് ച​ക്യാ​ർ കൂ​ത്ത്, 8.30ന് ​കാ​വ​ടി ഹി​ഡും​ബ​ൻ പൂ​ജ, ഒ​ന്പ​തി​ന് ഗാ​ന​മേ​ള. മൂ​ന്നി​ന് രാ​ത്രി ഏ​ഴി​ന് ഭ​ജ​ൻ​സ്, ഒ​ന്പ​തി​ന് താ​ല​പ്പൊ​ലി എ​തി​രേ​ൽ​പ്പ്, 9.30ന് ​ആ​കാ​ശ​വി​സ്മ​യം, 10ന് ​ഗാ​ന​മേ​ള, 11.30 ന് ​പൂ​രം ഇ​ടി.