കു​റ്റി​കു​രു​ള​ക് തൈ ​വി​ത​ര​ണം
Wednesday, March 29, 2023 11:25 PM IST
മു​ണ്ട​ക്ക​യം: പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി​ക്കാ​ർ​ക്കു​ള്ള കു​റ്റി​കു​രു​ള​ക് തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ദാ​സ് നി​ർ​വ​ഹി​ച്ചു.

മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ 1700 ക​ർ​ഷ​ക്കാ​ർ​ക്കാ​ണ് കു​റ്റി കു​രു​മു​ള​ക് തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​നെ കു​രു​മു​ള​ക് ഉ​ത്പാ​ദി​പ്പി​കു​ന്ന ഗ്രാ​മ​മാ​യി മ​റ്റു​ക​യാ​ണ് പ​ദ്ധ​തി​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​വി. അ​നി​ൽ​കു​മാ​ർ, ഷി​ജി ഷാ​ജി, റേ​ച്ച​ൽ, കൃ​ഷി ഓ​ഫീ​സ​ർ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.