ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന ന​ഴ്‌​സ​റി
Wednesday, March 29, 2023 11:25 PM IST
കൂ​രാ​ലി: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​യ്‌​സി​ന്‍റെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന ന​ഴ്‌​സ​റി​യു​ടെ ഉ​ദ്ഘാ​ട​നം കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന​ത്ത് കൃ​ഷി​വ​കു​പ്പി​ന്‍റെ പി​ന്തു​ണ​യോ​ടെ രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട 50 അ​ഗ്രോ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യി തു​ട​ങ്ങി​യ ഫെ​യ്‌​സ് അ​ഗ്രോ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടേ​താ​ണ് ന​ഴ്‌​സ​റി. ക​ർ​ഷ​ക​നാ​യ ചീ​രാം​കു​ഴ​യി​ൽ സി.​ജെ. കു​രു​വി​ള വി​ക​സി​പ്പി​ച്ചെ​ടു​ത്ത ചീ​രാം​കു​ഴി കു​രു​മു​ള​കു​തൈ​യു​ടെ വി​പ​ണ​ന​മാ​ണ് മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്.

മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി, ഫെ​യ്‌​സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. മ​ന്മ​ഥ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.