മൈ​ക്രോ ക്രെ​ഡി​റ്റ് വാ​യ്പാ​വി​ത​ര​ണം
Thursday, March 30, 2023 1:12 AM IST
പു​തു​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ-​സി​ഡി​എ​സു​ക​ൾ​ക്കു​ള്ള മൈ​ക്രോ ക്രെ​ഡി​റ്റ് വാ​യ്പ വി​ത​ര​ണം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു. പ​ള്ളം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ൻ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൊ​ന്ന​മ്മ ച​ന്ദ്ര​ൻ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​റാ​യ അ​നി​ൽ എം. ​ചാ​ണ്ടി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് കു​ര്യാ​ക്കോ​സ്, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ സി.​എ​സ്‌. സു​ധ​ൻ, ജി​നു കു​മാ​ർ, സൂ​സ​ൻ ചാ​ണ്ടി, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ ജി​ഷ മ​ധു, ജോ​ൺ ബേ​ബി, സാം ​കെ. വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.