ഓർമിക്കാൻ
Thursday, March 30, 2023 1:14 AM IST
വൈ​​ദ്യു​​തി മു​​ട​​ങ്ങും
കോ​​ട്ട​​യം: പ​​ഴ​​യ സെ​​മി​​നാ​​രി, കൊ​​ച്ചാ​​ന, ചു​​ങ്കം, ചാ​​ലു​​കു​​ന്ന്, സി​​എ​​ൻ​​ഐ, ചി​​റ​​യി​​ൽ​​പാ​​ടം, അ​​ർ​​ത്തൂ​​ട്ടി, പ​​ന​​യ​​ക്ക​​ഴ​​പ്പ്, അ​​ണ്ണാം​​കു​​ന്ന് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ വൈ​​ദ്യു​​തി മു​​ട​​ങ്ങും.
പ​​ള്ളം: കാ​​ര​​മൂ​​ട്, ബു​​ക്കാ​​ന, മാ​​വി​​ള​​ങ്ങ്, നി​​ർ​​മി​​തി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഇ​​ന്നു രാ​​വി​​ലെ 9.30 മു​​ത​​ൽ അ​​ഞ്ചു​​വ​​രെ ഭാ​​ഗി​​ക​​മാ​​യി വൈ​​ദ്യു​​തി മു​​ട​​ങ്ങും.
നാ​​​ട്ട​​​കം: പ്ലാ​​​മൂ​​​ട്, പാ​​​ല​​​ത്തി​​​ങ്ക​​​ല്‍ തോ​​​പ്പ് പ്ര​​​ദേ​​​ശ​​​ത്തു രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ വൈ​​​ദ്യു​​​തി മു​​​ട​​​ങ്ങും.
അ​​​യ്മ​​​നം: പൊ​​​ന്മ​​​ല, അ​​​മ്പൂ​​​രം, ആ​​​ശാ​​​ന്‍പാ​​​ലം പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ വൈ​​​ദ്യു​​​തി മു​​​ട​​​ങ്ങും.മ​ണ​ര്‍കാ​ട്: ചെ​ട്ടി​പ്പ​ടി, കു​രി​ശു​പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

വാ​​​ക​​​ത്താ​​​നം: പു​​​ത്ത​​​ന്‍ച​​​ന്ത, മാ​​​ളി​​​ക​​​ക്ക​​​ട​​​വ് ന​​​മ്പ​​​ര്‍ ഒ​​​ന്ന്, ന​​​മ്പ​​​ര്‍ ര​​​ണ്ട്, കൈ​​​ത​​​യി​​​ല്‍ കു​​​രി​​​ശ്, സ്ലീ​​​ബാ​​​പ്പ​​​ള്ളി, ക​​​പ്യാ​​​രു​​​ക​​​വ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ല്‍ അ​​​ഞ്ചു​​​വ​​​രെ വൈ​​​ദ്യു​​​തി മു​​​ട​​​ങ്ങും.

കു​​​മ​​​ര​​​കം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വാ​​​ഹ​​​ന​​​നി​​​യ​​​ന്ത്ര​​​ണം

കു​​​മ​​​ര​​​കം: ഇ​​​ന്നു മു​​​ത​​​ൽ ന​​​ട​​​ക്കു​​​ന്ന ജി20 ​​​സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു കു​​​മ​​​ര​​​കം സാ​​​മൂ​​​ഹ്യാ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ അ​​​ത്യാ​​​ഹി​​​ത​​​വി​​​ഭാ​​​ഗം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നാ​​​ലു​​​വ​​​രെ ആ​​​ശു​​​പ​​​ത്രി കോ​​​മ്പൗ​​​ണ്ടി​​​ന​​​ക​​​ത്ത് വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തു നി​​​രോ​​​ധി​​​ച്ചു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ പു​​​റ​​​കി​​​ൽ പാ​​​ർ​​​ക്കിം​​​ഗ് സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.