കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ലം യോ​ഗം
Thursday, March 30, 2023 1:16 AM IST
ക​ടു​ത്തു​രു​ത്തി: കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് നി​ല​പ്പ​ന​ക്കൊ​ല്ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം കെ​ടി​യു​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്‌​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ്രൈ​റ്റ് വ​ട്ട​നി​ര​പ്പേ​ലി​ന് യോ​ഗ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​മ്മ ഷാ​ജു, കെ.​ടി. സി​റി​യ​ക്, രാ​ജു കു​ന്നേ​ല്‍, സ​ന്തോ​ഷ് ജേ​ക്ക​ബ്, ജോ​സ് മു​ണ്ട​കു​ന്നേ​ല്‍, പി.​പി. വ​ര്‍ഗീ​സ്, ജി​ന്‍സി എ​ലി​സ​ബ​ത്ത്, പൗ​ളി ജോ​ര്‍ജ്, ഷീ​ജ സ​ജി, ജാ​ന്‍സി സ​ണ്ണി, സ​ണ്ണി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.