മ​ന്ദി​രം​ക​വ​ല​യി​ല്‍ ദാ​ഹ​ജ​ല പ​ന്ത​ല്‍
Thursday, March 30, 2023 1:17 AM IST
കു​റി​ച്ചി: കെ​എ​സ്‌​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​റി​ച്ചി മ​ന്ദി​രം ക​വ​ല​യി​ല്‍ ദാ​ഹ​ജ​ല പ​ന്ത​ല്‍ ആ​രം​ഭി​ച്ചു. കേ​ര​ള കോ​ണ്‍ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​ജെ. ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്‌​സി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ് ചെ​ട്ടി​ശേ​രി, സി.​ഡി. വ​ത്സ​പ്പ​ന്‍, നോ​യ​ല്‍ ലൂ​ക്ക്, ജി​ക്കു കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.