കോ​ര്‍ണ​ര്‍ പി​ടി​എ
Thursday, March 30, 2023 1:17 AM IST
ക​റു​ക​ച്ചാ​ല്‍: കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ര്‍ണ​ര്‍ പി​ടി​എ​യും ഗ്രാ​മീ​ണ പ​ഠ​നോ​ത്സ​വ​വും ഇ​ന്ന് 2.30ന് ​ത​റേ​പ്പ​ടി മൈ​ലാ​ടി​യി​ല്‍ ദാ​മോ​ദ​ര​ന്‍റെ ഭ​വ​ന​ത്തി​ല്‍ ന​ട​ക്കും.

ക​റു​ക​ച്ചാ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി നീ​ല​ത്തു​മു​ക്കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​അ​ല​ന്‍ വെ​ട്ടു​കു​ഴി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​റു​ക​ച്ചാ​ല്‍ ബി​പി​ഒ സു​നി​ത കെ.​എ. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹെ​ഡ്മാ​സ്റ്റ​ര്‍ സി​ബി​ച്ച​ന്‍ കു​രു​വി​ള, എ​ലി​സ​ബ​ത്ത് വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.