റി​​​സ​​​ർ​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റ് ഒ​​​ഴി​​​വ്
Thursday, March 30, 2023 1:17 AM IST
മാ​​​ന്നാ​​​നം: കെ​​​ഇ കോ​​​ള​​​ജി​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റ​​​ഡീ​​​സി​​​നു​​​വേ​​​ണ്ടി ന​​​ട​​​ത്തു​​​ന്ന ഇം​​​ഗ്ലീ​​​ഷ് ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കു റി​​​സ​​​ർ​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റി​​​നെ ആ​​​വ​​​ശ്യ​​​മു​​​ണ്ട്. പ്രോ​​​ജ​​​ക്‌​​​ടി​​​ന്‍റെ കാ​​​ലാ​​​വ​​​ധി 12 മാ​​​സ​​​മാ​​​ണ്. യോ​​​ഗ്യ​​​ത 65 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഇം​​​ഗ്ലീ​​​ഷി​​​ൽ മാ​​​സ്റ്റ​​​ർ ബി​​​രു​​​ദം, യു​​​ജി​​​സി നെ​​​റ്റ്. ഇ​​​ന്‍റ​​​ർ​​​വ്യു ഏ​​​പ്രി​​​ൽ അ​​​ഞ്ചി​​​ന്. താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ർ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി എ​​​ത്ത​​​ണം. ഫോ​​​ൺ: 9447320083