സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Thursday, March 30, 2023 1:17 AM IST
ച​ങ്ങ​നാ​ശേ​രി: ആ​ന​ന്ദാ​ശ്ര​മം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗു​രു​ദ​ര്‍ശ​ന​ത്തി​ന്‍റെ നൂ​റ് വ​ര്‍ഷ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ആ​ന​ന്ദാ​ശ്ര​മം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ കോ​ട്ട​യം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മ​ിറ്റി അം​ഗം പ്ര​ഫ. കെ.​ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ.​വി. പ്ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ന്‍ഡി​പി യോ​ഗം യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കോ​നാ​ട്ട് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡോ.​പി. ആ​ന്‍റ​ണി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് പ​ര​മേ​ശ്വ​ര​ന്‍, പ്ര​സ​ന്ന​ന്‍ ഇ​ത്തി​ത്താ​നം, ടി.​ഡി. ര​മേ​ശ​ന്‍, കെ.​എ​ന്‍. വി​ശ്വം​ഭ​ര​ന്‍, റെ​ജു പു​ലി​ക്കോ​ട​ന്‍, ജോ​ര്‍ജ് വ​ര്‍ക്കി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഗു​രു​ദേ​വ​നും ഗാ​ന്ധി​യും ച​ങ്ങ​നാ​ശേ​രി​യി​ല്‍ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍ശ​ന​വും ന​ട​ന്നു.