മി​ഷ​ന​റി ഹോം ​സ​ന്ദ​ര്‍​ശി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Thursday, March 30, 2023 10:17 PM IST
രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ലെ എം​എ എ​ച്ച്ആ​ര്‍​എം വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​ഞ്ഞ​ച്ച​ന്‍ മി​ഷ​ന​റി ഹോം ​സ​ന്ദ​ര്‍​ശി​ച്ചു. ഹ്യൂമന്‍ റി​സോ​ഴ്സ് മാ​നേ​ജ്‌​മെ​ന്‍റ് ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാ​മൂ​ഹി​കസേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണു സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. രാ​മ​പു​രം പഞ്ചാ​യ​ത്തി​ലെ ഇ​ട​യ​നാ​ല്‍ കു​ഞ്ഞ​ച്ച​ന്‍ മി​ഷ​ന​റി ഭ​വ​നി​ലെ​ത്തി കു​ട്ടി​ക​ളി​ല്‍​നി​ന്നു ശേ​ഖ​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ക​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.
റ​വ. ഡോ. ​ബോ​ബി ജോ​ണ്‍, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ കുര്യാ​ക്കോ​സ് തോ​മ​സ്, ജോ​ബി ജോ​ര്‍​ജ്, റോ​സ്‌​ന ആ​ന്‍റ​ണി, മൃദു​ല ജോ​ണി, സി.​ബി. മ​രി​യ, ഭൂ​മി​ക കെ. ​നാ​യ​ര്‍, നീ​നു ജോഷി തു​ട​ങ്ങി​യ​വ​ർ‌ നേ​തൃ​ത്വം ന​ല്‍​കി.