വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍മ​ങ്ങ​ള്‍
Thursday, March 30, 2023 11:06 PM IST
വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ലി​ല്‍
കോ​ട്ട​യം: വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ലി​ല്‍ ഏ​പ്രി​ല്‍ ര​ണ്ടു മു​ത​ല്‍ ഒ​ന്പ​തു വ​രെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തെ​ച്ചേ​രി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ന​ട​ത്തും. ര​ണ്ടി​നു രാ​വി​ലെ 6.30ന് ​കു​രി​ശി​ന്‍റെ വ​ഴി, 7.30ന് ​കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, പീ​ഡാ​നു​ഭ​വ പാ​രാ​യ​ണം, തു​ട​ര്‍ന്ന് വി​ശു​ദ്ധ കു​ര്‍ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍ബാ​ന.
നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ പൗ​രോ​ഹി​ത്യ ദി​നാ​ച​ര​ണ​വും വൈ​ദി​ക സ​മ്മേ​ള​ന​വും ന​ട​ക്കും. രാ​വി​ലെ 7.30ന് ​തൈ​ലാ​ശീ​ര്‍വാ​ദ വി​ശു​ദ്ധ​കു​ര്‍ബാ​ന ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തെ​ച്ചേ​രി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കും. പൗ​രോ​ഹി​ത്യ വ്ര​ത ന​വീ​ക​ര​ണം ന​ട​ത്തു​ന്ന വി​ശു​ദ്ധ കു​ര്‍ബാ​ന​യി​ല്‍ രൂ​പ​ത​യി​ലെ മു​ഴു​വ​ന്‍ വൈ​ദി​ക​രും സ​ഹ​കാ​ര്‍മി​ക​രാ​യി​രി​ക്കും.
ആ​റി​നു പെ​സ​ഹാ​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​തി​രു​വ​ത്താ​ഴ​പൂ​ജ​യും വി​ശു​ദ്ധ കു​ര്‍ബാ​ന​യു​ടെ സ്ഥാ​പ​നം, പാ​ദ​ക്ഷാ​ള​നം. തു​ട​ര്‍ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ആ​രാ​ധ​ന​യും ന​ട​ക്കും.
ഏ​ഴി​നു ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നു കു​രി​ശി​ന്‍റെ വ​ഴി കോ​ട്ട​യം ന​ല്ല​യി​ട​യ​ന്‍ ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ലി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍ന്ന് ഫാ. ​ജോ​സ​ഫ് പു​ത്ത​ന്‍പ​റ​മ്പി​ല്‍ പീ​ഢാ​നു​ഭ​വ പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പീ​ഢാ​നു​ഭ​വ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ പീ​ഡാ​നു​ഭ​വ ച​രി​ത്ര പാ​രാ​യ​ണം, കു​രി​ശി​ന്‍റെ ആ​രാ​ധ​ന, ന​ഗ​രി​കാ​ണി​ക്ക​ല്‍ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. രാ​ത്രി ഒ​ന്പ​തി​ന് ക​ബ​റ​ട​ക്കം.
എ​ട്ടി​നു രാ​വി​ലെ ഏ​ഴി​നു സ​ങ്കീ​ര്‍ത്ത​നാ​ലാ​പ​ന​ത്തോ​ടെ പ്ര​ഭാ​ത​പ്രാ​ര്‍ഥ​ന. രാ​ത്രി ഒ​ന്പ​തി​ന് ഉ​യി​ര്‍പ്പ് മ​ഹോ​ത്സ​വ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍, പു​ത്ത​ന്‍തീ​യും വെ​ള്ള​വും വെ​ഞ്ച​രി​പ്പ്, ജ്ഞാ​ന​സ്‌​നാ​ന​വ്ര​ത ന​വീ​ക​ര​ണം, പെ​സ​ഹാ പ്ര​ഘോ​ഷ​ണം, ഉ​യി​ര്‍പ്പി​ന്‍റെ ദൃ​ശ്യാ​വി​ഷ്‌​കാ​രം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും. ഒ​മ്പ​തി​നു ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍ബാ​ന​യു​ണ്ടാ​യി​രി​ക്കും.
ലൂ​ര്‍ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ
കോ​ട്ട​യം: ലൂ​ര്‍ദ് ഫൊ​റോ​നാ പ​ള്ളി​യി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ക്കു ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യോ​ടെ തു​ട​ക്ക​മാ​കും. ര​ണ്ടി​നു രാ​വി​ലെ 6.30നു ​കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം തു​ട​ര്‍ന്നു വി​ശു​ദ്ധ കു​ര്‍ബാ​ന. രാ​വി​ലെ 5.15-നും, 10​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍ബാ​ന ഉ​ണ്ടാ​യി​രി​ക്കും.
മൂ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ രാ​വി​ലെ 5.30-നു​ള്ള വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്കു​ശേ​ഷം കു​രി​ശി​ന്‍റെ വ​ഴി​യും 6.30നു​ള്ള വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്കു​ശേ​ഷം കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. ആ​റി​നു പെ​സ​ഹാ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ വൈ​കു​ന്നേ​രം 4.30നു​ള്ള വി​ശു​ദ്ധ കു​ര്‍ബാ​ന​ക്കൊ​പ്പ​മാ​യി​രി​ക്കും. രാ​ത്രി ഏ​ഴു മു​ത​ല്‍ പൊ​തു​ആ​രാ​ധ​ന. ഏ​ഴി​നു ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഇ​ട​വ​ക​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നും വാ​ര്‍ഡു കൂ​ട്ടാ​യ്മ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ച്ച് 10നു ​ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ചേ​രും. 12 മു​ത​ല്‍ നേ​ര്‍ച്ച​ക്ക​ഞ്ഞി വി​ത​ര​ണം. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​യി​ലെ ദേ​വാ​ല​യ​ത്തി​ലെ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍, കു​രി​ശി​ന്‍റെ വ​ഴി, ന​ഗ​രി​കാ​ണി​ക്ക​ല്‍ എ​ന്നി​വ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ആ​രം​ഭി​ക്കും. എ​ട്ടി​നു വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ര്‍ബാ​ന. ഒ​മ്പ​തി​നു ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ പു​ല​ര്‍ച്ചെ 2.30ന് ​ഉ​യി​ര്‍പ്പി​ന്‍റെ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍, വി​ശു​ദ്ധ കു​ര്‍ബാ​ന, പ്ര​ദ​ക്ഷി​ണം. അ​ന്ന് രാ​വി​ലെ 5.15നും 6.30​നും, എ​ട്ടി​നും വി​ശു​ദ്ധ കു​ര്‍ബാ​ന ഉ​ണ്ടാ​യി​രി​ക്കും.
ക​രി​വേ​ലി​മ​ല​യി​ലേ​ക്ക്
പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം
അ​തി​ര​മ്പു​ഴ: വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ള്ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ഇ​ന്ന് നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം ന​ട​ത്തും.
വ​ലി​യ പ​ള്ളി​യി​ൽ​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. ന​വോ​ദ​യ ജം​ഗ്ഷ​ൻ, ഞൊ​ങ്ങി​ണി ക​വ​ല വ​ഴി ക​രി​വേ​ലി മ​ല​യി​ലെ​ത്തി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യ്ക്കും സ​ന്ദേ​ശ​ത്തി​നും ശേ​ഷം തി​രി​കെ വ​ലി​യ പ​ള്ളി​യി​ലെ​ത്തി വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പി​ന്‍റെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ സ​മാ​പി​ക്കും. തു​ട​ർ​ന്ന് പു​ഴു​ക്കു​നേ​ർ​ച്ച ന​ട​ക്കും.
വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​സ​ച്ചി​ൻ കു​ന്ന​ത്ത്, ഫാ. ​സാ​ജ​ൻ പു​ളി​ക്ക​ൽ, ഫാ. ​നൈ​ജി​ൽ തൊ​ണ്ടി​ക്കാ​കു​ഴി​യി​ൽ, ഫാ. ​ബി​നി​ൽ പ​ഞ്ഞി​പ്പു​ഴ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.
സാ​​ന്‍ജോ​​മൗ​​ണ്ടി​​ല്‍
നോ​​മ്പു​​കാ​​ല ശു​​ശ്രൂ​​ഷ​​
കോ​​ട്ട​​യം: ചു​​ങ്കം ഫൊ​​റോ​​ന​​യി​​ലെ വ​​ട​​ക്കു​​മ്മു​​റി​​യി​​ല്‍ സ്ഥി​​തി​​ചെ​​യ്യു​​ന്ന സാ​​ന്‍ജോ​​മൗ​​ണ്ടി​​ല്‍ നോ​​മ്പു​​കാ​​ല ശു​​ശ്രൂ​​ഷ​​ക​​ളും മ​​ല​​ക​​യ​​റ്റ​​വും ന​​ട​​ത്തും. നാ​​ല്പ​​താം വെ​​ള്ളി​​യാ​​ഴ്ച​​യാ​​യ ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ര്‍പ്പി​​ച്ചു വ​​ച​​ന​​സ​​ന്ദേ​​ശം ന​​ല്‍കും. നേ​​ര്‍ച്ച​​ക്ക​​ഞ്ഞി വി​​ത​​ര​​ണ​​വും ന​​ട​​ത്തും.
ദുഃ​​ഖ​​വെ​​ള്ളി​​യാ​​ഴ്ച ന​​ട​​ത്ത​​പ്പെ​​ടു​​ന്ന പീ​​ഢാ​​നു​​ഭ​​വ ശു​​ശ്രൂ​​ഷ​​ക​​ള്‍ക്ക് ഫാ. ​​സ​​നൂ​​പ് കൈ​​ത​​യ്ക്ക​​നി​​ര​​പ്പേ​​ല്‍ നേ​​തൃ​​ത്വം ന​​ല്‍കും.
ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജോ​​സ് അ​​രീ​​ച്ചി​​റ ചെ​​യ​​ര്‍മാ​​നാ​​യും ക​​രി​​ങ്കു​​ന്നം വി​​കാ​​രി ഫാ. ​​അ​​ല​​ക്സ് ഓ​​ലി​​ക്ക​​ര വൈ​​സ് ചെ​​യ​​ര്‍മാ​​നാ​​യും വ​​ട​​ക്കു​​മ്മു​​റി വി​​കാ​​രി ഫാ. ​​ദി​​പു ഇ​​റ​​പു​​റ​​ത്ത് ജ​​ന​​റ​​ല്‍ ക​​ണ്‍വീ​​ന​​റാ​​യും കൈ​​ക്കാ​​ര​​ന്മാ​​രു​​മ​​ട​​ങ്ങി​​യ ക​​മ്മി​​റ്റി​​യാ​​ണ് ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ക്കു നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന​​ത്.