550 കി​​ലോ​​ഗ്രാം നി​​രോ​​ധി​​ത പ്ലാ​​സ്റ്റി​​ക് പി​​ടി​​ച്ചെ​​ടു​​ത്തു
Thursday, March 30, 2023 11:06 PM IST
­കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് 12-ാം വാ​​ര്‍ഡി​​ല്‍ പാ​​റോ​​ലി​​ക്ക​​ല്‍ ഭാ​​ഗ​​ത്ത് വീ​​ടി​​നോ​​ടു​​ചേ​​ര്‍ന്നു​​ള്ള ഗോ​​ഡൗ​​ണി​​ല്‍നി​​ന്നു അ​​ന​​ധി​​കൃ​​ത​​മാ​​യി സൂ​​ക്ഷി​​ച്ച 550 കി​​ലോ​​ഗ്രാം നി​​രോ​​ധി​​ത പ്ലാ​​സ്റ്റി​​ക് ജി​​ല്ലാ എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് സ്‌​​ക്വാ​​ഡ് പി​​ടി​​ച്ചെ​​ടു​​ത്തു.
പി​​ടി​​ച്ചെ​​ടു​​ത്ത പ്ലാ​​സ്റ്റി​​ക് ബ​​ന്ധ​​പ്പെ​​ട്ട ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ത്തി​​നു കൈ​​മാ​​റി, ന​​ട​​പ​​ടി എ​​ടു​​ക്കു​​ന്ന​​തി​​നു നോ​​ട്ടീ​​സ് ന​​ല്‍കി.
ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യാ​​ണ് മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ജി​​ല്ല​​യി​​ലെ നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് ടീം ​​രൂ​​പീ​​ക​​രി​​ച്ച​​ത്.