ഡോ. ​​ജോ​​സ​​ഫ് ജോ​​ർ​​ജ് റേ ​​ഇ​​ന്ന് വി​​ര​​മി​​ക്കും
Thursday, March 30, 2023 11:06 PM IST
അ​​തി​​ര​​ന്പു​​ഴ: മ​​ഹാ​​ത്മാ ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ സ്‌​​കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സ് അ​​ധ്യാ​​പ​​ക​​നും ഗ​​വേ​​ഷ​​ക​​നു​​മാ​​യ ഡോ. ​​ജോ​​സ​​ഫ് ജോ​​ർ​​ജ് റേ 38 ​​വ​​ർ​​ഷ​​ത്തെ സേ​​വ​​ന​​ത്തി​​നു​​ശേ​​ഷം ശേ​​ഷം ഇ​​ന്നു സ​​ർ​​വീ​​സി​​ൽ​​നി​​ന്നു വി​​ര​​മി​​ക്കും.
മു​​ന്പ് ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം സ​​സ്യ​​ശാ​​സ്ത്രം, പ​​രി​​സ്ഥി​​തി ശാ​​സ്ത്രം എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യ ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്.
ഇ​​രു​​പ​​ത് ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ങ്ങ​​ളും 10ലേ​​റെ ഗ​​വേ​​ഷ​​ണ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ളും അ​​ഞ്ചു പു​​സ്ത​​ക​​ങ്ങ​​ളും ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റേ​​താ​​യു​​ണ്ട്.
ഡോ. ​​റേ​​യു​​ടെ സേ​​വ​​ന​​ങ്ങ​​ളെ ആ​​ദ​​രി​​ക്കു​​ന്ന​​തി​​ന് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ രാ​​ജ്യാ​​ന്ത​​ര സെ​​മി​​നാ​​റും പ്ര​​ബ​​ന്ധാ​​വ​​ത​​ര​​ണ​​വും സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. സ്‌​​കൂ​​ൾ ഓ​​ഫ് ബ​​യോ മേ​​ധാ​​വി, ദേ​​ശീ​​യ സ​​സ്യ ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക ഗ​​വേ​​ഷ​​ണ പ​​ഠ​​ന​​കേ​​ന്ദ്രം സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​ർ എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.
ച​​ങ്ങ​​നാ​​ശേ​​രി അം​​പ്ഷ​​ൻ കോ​​ള​​ജ് അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്ന പ്ര​​ഫ. മ​​റി​​യാ​​മ്മ ജേ​​ക്ക​​ബാ​​ണ് ഭാ​​ര്യ. മ​​ക്ക​​ൾ: ഡോ. ​​റെ​​ജി​​ന അ​​ന്ന റേ, ​​ഡോ. റോ​​ജി​​ത് ജോ​​സ​​ഫ്.