ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍
Friday, March 31, 2023 10:45 PM IST
പാ​ലാ: ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ നാ​ളെ ഓ​ശാ​ന തി​രു​നാ​ളോ​ടെ ആ​രം​ഭി​ക്കും. നാ​ളെ രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 6.45ന് ​കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും.
എ​ട്ടി​ന് കു​രി​ശു​പ​ള്ളി​ക​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​വി​ലെ പ​ത്തി​നും വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന.
പെ​സ​ഹാ​വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തു​ട​ർ​ന്നു കു​രി​ശി​ന്‍റെ വ​ഴി, പ്ര​ദ​ക്ഷി​ണം, കു​രി​ശു ചും​ബ​നം. ദുഃ​ഖ​ശ​നി​യാ​ഴ്ച പു​ത്ത​ന്‍ തീ​യും പു​ത്ത​ന്‍ വെ​ള്ള​വും വെ​ഞ്ച​രി​പ്പ്, വി​ശു​ദ്ധ കു​ര്‍​ബാ​ന. ഉ​യി​ര്‍​പ്പ് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഉ​യി​ര്‍​പ്പി​ന്‍റെ ച​ട​ങ്ങു​ക​ള്‍. മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ ക​ര്‍​മി​ക​ത്വം വ​ഹി​ക്കും, രാ​വി​ലെ 5.30, 7.10, 9.45 വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.45ന് ​കു​രി​ശു​പ​ള്ളി​ക​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന.