മാട​പ്പ​ള്ളി​യി​ല്‍ ജ​ല്‍​ജി​വ​ന്‍​മി​ഷ​ന്‍ 8,983 പു​തി​യ കു​ടി​വെ​ള്ള ക​ണ​ക്‌ഷ​നു​ക​ള്‍
Friday, March 31, 2023 11:26 PM IST
മാ​​ട​​പ്പ​​ള്ളി: മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ല്‍ ജ​​ല്‍​ജീ​​വ​​ന്‍ മി​​ഷ​​ന്‍ പ​​ദ്ധ​​തി​​യി​​ല്‍നി​​ന്നു കു​​ടി​​വെ​​ള്ള ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു തു​​ക അ​​നു​​വ​​ദി​​ച്ച് നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു. 40 കോ​​ടി രൂ​​പ​​യാ​​ണു മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​നാ​​യി വ​​ക​​യി​​രു​​ത്തി​​യി​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. 8,983 പു​​തി​​യ ക​​ണ​​ക്‌​ഷ​​നു​​ക​​ള്‍ ന​​ല്‍​കും. ഏ​​ക​​ദേ​​ശം 108 കി​​ലോ​​മീ​​റ്റ​​ര്‍ ദൈ​​ര്‍​ഘ്യ​​ത്തി​​ലാ​​ണ് പൈ​​പ്പ് സ്ഥാ​​പി​​ക്കു​​ന്ന​​ത്.
പു​​തി​​യ ക​​ണ​​ക്‌​ഷ​​നു​​ക​​ള്‍ ന​​ല്‍​കു​​ന്ന​​ത് അ​​ട​​ക്ക​​മു​​ള്ള പ്ര​വൃ​​ത്തി​​ക​​ള്‍ ഏ​​ക​​ദേ​​ശം 21 മാ​​സം കൊ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​ക്കും. പ​​ദ്ധ​​തി​​യു​​ടെ നി​​ര്‍​മാ​​ണോ​​ദ്ഘാ​​ട​​നം ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ച്ചു.
മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. രാ​​ജു, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മ​​ണി​​യ​​മ്മ രാ​​ജ​​പ്പ​​ന്‍, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ആ​​ന്‍​സി മാ​​ത്യു, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ പ്രാ​​ക്കു​​ഴി, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ പി.​എ. ജി​​ന്‍​സ​​ണ്‍, പി.​എ​​സ്.​ര​​തി​​ക​​ല, ഫി​​ലോ​​മി​​ന മാ​​ത്യു, സു​​ജാ​​ത, സ​​ന്ധ്യ എ​​സ്. പി​​ള്ള, കെ.​കെ. മോ​​ഹ​​ന​​ന്‍, ജോ​​ര്‍​ജു​​കു​​ട്ടി കൊ​​ഴു​​പ്പ​​ക്ക​​ളം, വി.​വി. വി​​ന​​യ​​കു​​മാ​​ര്‍, ജി​​ന്‍​സ​​ണ്‍ മാ​​ത്യു, അ​​ന്ന​​മ്മ സാ​​ജ​​ന്‍, ത​​ങ്ക​​മ്മ ശ​​ശി​​ധ​​ര​​മേ​​നോ​​ന്‍, പി.​എം. നൗ​​ഫ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.