ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം
Friday, May 26, 2023 11:32 PM IST
കോ​ട്ട​യം: വി​ജ​യ​പു​രം കോ​ര്‍പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍സി​യു​ടെ കീ​ഴി​ലു​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ എ​ച്ച്എ​സ്എ​സ്ടി സു​വോ​ള​ജി, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, കൊ​മേ​ഴ്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത​യു​ള്ള​വ​ര്‍ 13നു ​രാ​വി​ലെ 10.30നു ​ഒ​റി​ജി​ന​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​മാ​യി കോ​ര്‍പ​പ​റേ​റ്റ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9497709609.
കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ കീ​ഴി​ലു​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ലെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 30നു ​രാ​വി​ലെ 10നു ​തെ​ള്ള​കം ചൈ​ത​ന്യ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ അ​ഭി​മു​ഖം ന​ട​ക്കും. ഫോ​ൺ: 9447306650.