പ​​ന്ത​​ക്കു​​സ്ത ദി​​നാ​​ച​​ര​​ണം
Saturday, May 27, 2023 12:28 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ല്‍ പ​​ന്ത​​ക്കു​​സ്ത തി​​രു​​നാ​​ളി​​ന് ഒ​​രു​​ക്ക​​മാ​​യി ഇ​​ന്ന് വൈ​​കി​​ട്ട് ഏ​​ഴി​​ന് റം​​ശ, ആ​​രാ​​ധ​​ന എ​​ന്നി​​വ​​യു​​ണ്ടാ​​യി​​രി​​ക്കും. നാ​​ളെ ശി​​ശു​​ക്ക​​ള്‍ക്ക് രാ​​വി​​ലെ 6.45ന് ​​പ​​രി​​ശു​​ദ്ധ കു​​ര്‍ബാ​​ന​​യും ആ​​ദ്യാ​​ക്ഷ​​രം കു​​റി​​ക്ക​​ലും ന​​ട​​ക്കും. വി​​കാ​​രി ഫാ. ​​ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ മു​​ഖ്യ കാ​​ര്‍മി​​ക​​ത്വം വ​​ഹി​​ക്കും.

കു​​ടും​​ബ​​യോ​​ഗം

ച​​മ്പ​​ക്ക​​ര: പാ​​ലാ​​ക്കു​​ന്നേ​​ല്‍ ഐ​​ക്ക​​രേ​​ട്ട് കു​​ടും​​ബ​​യോ​​ഗം 28നു ​​രാ​​വി​​ലെ 10.30നു ​​ച​​മ്പ​​ക്ക​​ര സെ​​ന്‍റ് ജോ​​സ​​ഫ് പാ​​രീ​​ഷ് ഹാ​​ളി​​ല്‍ ന​​ട​​ക്കും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​പി.​​എം. ചാ​​ക്കോ പു​​ത്ത​​ന്‍വീ​​ട്ടി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.


വൈ​​ദ്യു​​തി മു​​ട​​ങ്ങും

ച​​ങ്ങ​​നാ​​ശേ​​രി: ദേ​​വ​​മാ​​താ, ആ​​ന​​ന്ദാ​​ശ്ര​​മം ട്രാ​​ന്‍സ്‌​​ഫോ​​ര്‍മ​​റി​​ല്‍ ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തു​​മു​​ത​​ല്‍ അ​​ഞ്ചു​​വ​​രെ​​യും പാ​​ലാ​​ക്കു​​ന്നേ​​ല്‍, ശാ​​സ്ത​​വ​​ട്ടം, ആ​​ന​​ന്ദ​​പു​​രം ശ്രീ ​​കൃ​​ഷ്ണ ടെ​​മ്പി​​ള്‍ എ​​ന്നീ പ​​രി​​ധി​​യി​​ല്‍ ഭാ​​ഗി​​ക​​മാ​​യും വൈ​​ദ്യു​​തി മു​​ട​​ങ്ങും.