പന്ത​ക്കു​സ്ത തി​രു​നാ​ള്‍
Sunday, May 28, 2023 1:37 AM IST
പാ​ലാ: ഇ​ന്ന‌ു രാ​വി​ലെ 9.30 മു​ത​ല്‍ 3.30 വ​രെ പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ പാ​രി​ഷ്ഹാ​ളി​ലും ദേ​വാ​ല​യ​ത്തി​ലു​മാ​യി പന്ത​ക്കു​സ്ത തി​രു​നാ​ള്‍ ആ​ച​രി​ക്കും.
ഫാ. ​ആ​ന്‍റണി പ​യ്യ​പ്പ​ള്ളി​ല്‍ ശു​ശ്രൂ​ഷ ന​യി​ക്കും.​പാ​ലാ രൂ​പ​ത ക​രി​സ്മാ​റ്റി​ക് സോ​ണ്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കും.