സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Sunday, May 28, 2023 1:37 AM IST
മു​ണ്ട​ക്ക​യം: കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ട്ട​റി ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് മു​ണ്ട​ക്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ കോ​ൺ​ഫ​റ​ൻ​സ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ക്കും. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30വ​രെ കൂ​ട്ടി​ക്ക​ൽ റോ​ഡി​ലെ പ​തി​ന​ഞ്ചി​ൽ ഹെ​ൽ​ത്ത്‌ ക്ലി​നി​ക്കി​ലാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബ്ര​ദ​ർ ചാ​ക്കോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ടോം ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.