തു​മ​രം​പാ​റ സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യം കൂദാശ ചെയ്തു
Sunday, May 28, 2023 1:43 AM IST
മു​ക്കൂ​ട്ടു​ത​റ: സി​എം​എ​സ് ആം​ഗ്ലി​ക്ക​ൻ സ​ഭ​യു​ടെ റാ​ന്നി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ൽ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ തു​മ​രം​പാ​റ സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ബി​ഷപ് റ​വ.​ഡോ. തോ​മ​സ് മാ​വു​ങ്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തി.

റ​വ. രാ​ജ​ൻ മാ​ക്ക​ൽ, റ​വ. ജോ​സ​ഫ് വെ​ച്ചൂ​ച്ചി​റ, റ​വ. സ​ജി ലൂ​ക്കോ​സ്, റ​വ.​ ഇ.​എം. മ​ത്താ​യി, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ഇ​ല​വു​ങ്ക​ൽ, അ​ജി മു​ള​ക്ക​ൽ, റെ​ജി മു​രി​യ​ൻ​കാ​വു​ങ്ക​ൽ, സ​ഭാ ട്ര​സ്റ്റി ജോ​ൺ വെ​ൺ​മാ​ന്ത​റ, സെ​ക്ര​ട്ട​റി ബി​ജു പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​ൽ പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​യാ​യ എ.​വി. അ​നീ​ഷി​നെ ആ​ദ​രി​ച്ചു.