കൗ​മാ​ര ശ​ക്തീ​ക​ര​ണം
Sunday, May 28, 2023 1:54 AM IST
പാ​യി​പ്പാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​ത സ​മി​തി​യും ദീ​പി​ക ബാ​ല​സ​ഖ്യം ച​ങ്ങ​നാ​ശേ​രി മേ​ഖ​ല​യും സം​യു​ക്ത​മാ​യി പാ​യി​പ്പാ​ട് ഗ​വ​ണ്‍മെ​ന്‍റ് യു​പി​എ​സി​ല്‍ കൗ​മാ​ര ശ​ക്തീ​ക​ര​ണം കൗ​മാ​ര​പ്പ​ട്ടം സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഡി. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍ഡ് മെം​ബ​ര്‍ ജെ​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ട്ടി​ക​ളി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 27 അ​ങ്ക​ണ​വാ​ടി​ക​ള്‍ക്ക് ഗ്രോ ​ബാ​ഗും വി​ത്തും ഡി​സി​എ​ല്‍ നാ​ഷ​ണ​ല്‍ കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ വ​ര്‍ഗീ​സ് കൊ​ച്ചു​കു​ന്നേ​ല്‍ അങ്കണ്‍വാ​ടി ടീ​ച്ച​ര്‍ മേ​ഴ്‌​സി ആ​ഞ്ജ​ലോ​യ്ക്കു ന​ല്‍കി ഉ​ദ്ഘാ​ട​നം ചെ​യ്തു. റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ് കൊ​ല്ലാ​പു​രം സ​ബ്‌​സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ് സ്റ്റേ​ഷ​ന്‍ പ്രോ​ഗ്രാം ഹെ​ഡ് വി​പി​ന്‍രാ​ജ് നി​ര്‍വ​ഹി​ച്ചു.

അ​ങ്ക​ണ​വാ​ടി​ക​ള്‍ക്കു​ള്ള റേ​ഡി​യോ ഡി​സി​എ​ല്‍ മേ​ഖ​ല ഓ​ര്‍ഗ​നൈ​സ​ര്‍ ജോ​ഷി കൊ​ല്ലാ​പു​രം അ​ങ്ക​ണ​വാ​ടി ടീ​ച്ച​ര്‍ പു​ഷ്പ​ല​ത​യ്ക്ക് ന​ല്‍കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​തി​നാ​ലാം വാ​ര്‍ഡ് മെം​ബ​ര്‍ ഡാ​ര്‍ലി ടെ​ജി, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​ജി. മ​നോ​ജ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍വൈ​സ​ര്‍ അ​നു മാ​ത്യു, ജാ​ഗ്ര​ത സ​മി​തി കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ എ​ന്‍.​വി. വി​നു​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സ്ബി കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ജാ​ന്‍സ​ന്‍ ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു.