സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ഉ​ട​ന്‍ ന​ല്‍ണം: മാ​തൃ-​പി​തൃ​വേ​ദി
Sunday, May 28, 2023 1:54 AM IST
ച​ങ്ങ​നാ​ശേ​രി: നെ​ല്‍ക​ര്‍ഷ​ക​ര്‍ക്ക് നെ​ല്ലി​ന്‍റെ വി​ല സ​മ​യ​ബ​ന്ധി​ത​മാ​യി കൊ​ടു​ത്തു​തീ​ര്‍ക്ക​ണ​മെ​ന്ന് അ​തി​രൂ​പ​ത മാ​തൃ​വേ​ദി -പി​തൃ​വേ​ദി സ​ര്‍ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. . ക​ര്‍ഷ​ക​രോ​ട് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടു മാ​തൃ​വേ​ദി -പി​തൃ​വേ​ദി നേ​തൃ​ത്വം ന​ട​ത്തി​യ ധ​ര്‍ണ അ​തി​രൂ​പ​ത പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​നോ​ദ് ഏ​ബ്രാ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യോ​ടും തൊ​ഴി​ല്‍ പ്ര​തി​സ​ന്ധി​ക​ളോ​ടും പോ​രാ​ടി പാ​ട​ത്തു പൊ​ന്നു വി​ള​യി​ക്കു​ന്ന ക​ര്‍ഷ​ക​രോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യെ അ​പ​ല​പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​മേ​യം അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ജോ​ഷി കൊ​ല്ലാ​പു​രം അ​വ​ത​രി​പ്പി​ച്ചു. മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​സ​ഫ്, സെ​ക്ര​ട്ട​റി മി​നി തോ​മ​സ്, ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​ജോ ഇ​രു​പ്പ​ക്കാ​ട്ട്, സി​സ്റ്റ​ര്‍ ജോ​ബി​ന്‍ എ​ഫ്‌​സി​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.